25.9 C
Irinjālakuda
Monday, December 9, 2024

Daily Archives: May 1, 2018

അടിക്കുറിപ്പ് മത്‌സരം-4 :പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.02-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

കൂടല്‍മാണിക്യം തിരുവുത്സവം: ഭക്തജന തിരക്കേറുന്നു

ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ നാലാംദിനം പിന്നിടുമ്പോള്‍ ഭക്തജനത്തിരക്ക് കൂടി വരുന്നു.മെയ് ദിനം ആയതിനാല്‍ അവധിദിനമായതിനാലാണ് ഇന്നു ശീവേലിക്കും ഓട്ടന്‍തുള്ളല്‍ കാണാനും ഒരുപാട് ആളുകള്‍ എത്തിയിരുന്നു.ഇന്നു 5.30 മുതല്‍ മീര ശ്രീനാരായണന്റെ ഭരതനാട്യവും...

ബോയ്‌സ് സ്‌കൂളിന് സമീപം നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചു

ഇരിങ്ങാലക്കുട : ഠാണ -ബസ് സ്റ്റാന്റ് റോഡില്‍ നിയന്ത്രണം വിട്ട ബസ്സ് വീടിന്റെ മതിലില്‍ ഇടിച്ചു.കോണത്തുകുന്ന് ,കുണ്ടായി,നടവരമ്പ് റൂട്ടില്‍ ഓടുന്ന 'ശ്രീഹരി' എന്ന ബസ്സ് ആണ് നിയന്ത്രണം വിട്ട് ഗവ.ബോയ്‌സ് സ്‌കൂളിന്റെ സമീപം...

ഒരു ഫോട്ടോഗ്രാഫറും ഒരു ആന പ്രാന്തനും ഉടലെടുക്കുന്നു:അടിക്കുറിപ്പ്-2 ലെ മത്സരത്തില്‍ ഗോകുല്‍ കര്‍ണ്ണന്‍ വിജയിയായി.

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോതസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-2 ലെ മത്സരത്തില്‍ 'ഒരു ഫോട്ടോഗ്രാഫറും ഒരു ആന പ്രാന്തനും ഉടലെടുക്കുന്നു' എന്നു അടിക്കുറിപ്പ് അയച്ച ഗോകുല്‍ കര്‍ണ്ണന്‍ വിജയിയായി.

ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു

ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡില്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കാട്ടൂര്‍ റോഡില്‍ നിന്നും വരുകയായിരുന്ന തളിക്കുളം സ്വദേശി ജെജുവിന്റെ കാറില്‍ ഞവരികുളം ഭാഗത്ത് നിന്ന് വരുകയായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ഷൈജു ഓടിച്ചിരുന്ന...

കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു സമൂഹ രൂപീകരണത്തിന് പ്രാധാന്യം നല്കണം-മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു സമൂഹ രൂപീകരണത്തിന് ഇക്കാലഘട്ടത്തില്‍ എല്ലാവരും പ്രാധാന്യം നല്കണമെന്ന് ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. പതയുടെ മേഴ്‌സി ട്രസ്റ്റ് ഫാമിലി മീറ്റ് മാര്‍ പോളി കണ്ണൂക്കാടന്റെ...

ഇരിങ്ങാലക്കുട CDS അക്കൗണ്ടന്റിനെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി.

ഇരിങ്ങാലക്കുട:പുതുക്കാട് CDS അക്കൗണ്ടന്റ് ആയി 3 വർഷം പ്രവർത്തിക്കുകയും രണ്ട് മാസത്തോളമായി ഇരിങ്ങാലക്കുട അക്കൗണ്ടന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്ന ചെങ്ങാല്ലൂർ സ്വദേശി ജീതുവാണ് (29) ഭർത്താവിന്റെ ക്രൂര പ്രവർത്തനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അയൽക്കൂട്ടത്തിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe