ജെ.സി.ഐ. ബോർഡുകൾ സാമുഹ്യ ദ്രോഹികൾ നശിപ്പിക്കുന്നു

26

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ജൂലൈ 31 ന് ഞായറാഴ്ച നടത്തുന്ന അംഗവൈകല്യമുള്ള അശരണർക്ക് കരുതലായി ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്യുന്നതിനായി സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ നടത്തുന്ന ബിഗ് ഷോ യുടെ പരസ്യത്തിനായി വിവിധ ഭാഗങ്ങളിൽ വച്ചിരിക്കുന്ന ബോർഡുകൾ സാമുഹ്യ ദ്രോഹികൾ നശിപ്പിക്കുന്നു ഇതിനെതിരെ ജെ.സി.ഐ. പരാതി നൽകി അംഗവൈകല്യമുള്ള പാവപ്പെട്ടവർക്ക് ഒരു കൈ താങ്ങാകുന്ന ഇത്തരം പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കേണ്ടതിന് പകരം പോസ്റ്ററുകൾ നശിപ്പിക്കുന്ന സാമുഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്നും അവരെ മാതൃക പരമായി ശിക്ഷിക്കണമെന്നും ജെ.സി.ഐ. ഇരിങ്ങാലക്കുട ആവശ്യപ്പെട്ടു പ്രസിഡന്റ് ഡയസ് കാരാത്രക്കാര പ്രോഗ്രാം ഡയറക്ടർമാരായ ഡിബിൻ അബൂക്കൻ നിസാർ അഷറഫ് എന്നിവർ പ്രസംഗിച്ചു

Advertisement