24.9 C
Irinjālakuda
Monday, May 27, 2024

Daily Archives: May 24, 2018

മാതൃക വളം – കീടനാശിനി വിതരണ കേന്ദ്രത്തിനുള്ള അവാര്‍ഡ് കേരള സംസ്ഥാന കാര്‍ഷിക വികസന വകുപ്പിന്റെ അവാര്‍ഡ് മാപ്രാണം...

മാപ്രാണം : കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ പദ്ധതിയായ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ഫോഴ്‌സമെന്റ് മാതൃക ജൈവ-രാസവള- കീടനാശിനി വിതരണ കേന്ദ്രമായി മാപ്രാണത്തു കപ്പോളയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കള്ളാപറമ്പില്‍ ട്രേഡേഴ്‌സിനെ തിരഞ്ഞെടുത്തു.തേക്കിന്‍കാട് മൈതാനത്ത് നടന്ന...

ഉര്‍വ്വരം 2018- പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുക്കാരും ഒത്തുചേര്‍ന്നു

കല്‍പ്പറമ്പ് -പൊതു വിദ്യാലയം സംരക്ഷിക്കാന്‍ കല്‍പ്പറമ്പിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുക്കാരും ഒത്തുചേര്‍ന്നു.പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു.ബഹുമാനപ്പെട്ട എം പി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട എം എല്‍ എ...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഇന്റസ്ട്രിയല്‍ സ്‌കൂളിലെ കിണര്‍ കാടുമൂടിയ നിലയില്‍

ഇരിങ്ങാലക്കുട: ഏതുവേനലിലും വറ്റാത്ത പൊതുകിണര്‍ കാടുമൂടിയ നിലയില്‍. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഇന്റസ്ട്രിയല്‍ സ്‌കൂളിലെ കിണറിനാണു ഈ ദുരവസ്ഥ. ഏതു കടും വേനലിലും ഈ കിണറ്റില്‍ വെള്ളം...

ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ ഒരുപിടി മുടിയഴകുമായ് ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട:ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി റേഡിയേഷനും കീമോതെറാപ്പിയും കഴിഞ്ഞാല്‍ മുടി കൊഴിഞ്ഞു പോകുന്നത് മൂലം അവരിലുണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. പ്രത്യേകിച്ച് സ്ത്രീകളില്‍. സ്വാഭാവിക മുടികൊണ്ട് ഉണ്ടാക്കിയ വിഗ്ഗിന് വിപണിയില്‍ വലിയ വിലയാണ്. അതുകൊണ്ട് തന്നെ...

(23) കേരള ബറ്റാലിയന്‍ എന്‍. സി. സി തൃശൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കമ്പയിന്‍ഡ് ആനുവല്‍ ട്രെയിനിംഗ് ക്യാമ്പ് ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട - (23) കേരള ബറ്റാലിയന്‍ എന്‍. സി. സി തൃശൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കമ്പയിന്‍ഡ് ആനുവല്‍ ട്രെയിനിംഗ് ക്യാമ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഇക്കഴിഞ്ഞ 21-ാം തിയ്യതി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു...

പടിയൂരിലെ ആക്രമണം മൂന്ന് പേര്‍ പിടിയില്‍

പടിയൂര്‍:വീട് കയറി സ്ത്രീകളെയും വൃദ്ധരെയും കുട്ടിക്കളെയും ആക്രമിച്ച സംഭവത്തില്‍ ഇടത്പക്ഷ പ്രവര്‍ത്തകരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പണിക്കശേരി പ്രേമരാജിന്റെ വീടാക്രമിച്ച കേസില്‍ ഐനിക്കല്‍ ബാലന്‍ മകന്‍ ഫിറോസ് (32),പുളിപ്പറമ്പില്‍ സുരേന്ദ്രന്‍ മകന്‍...

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും. കാട്ടൂര്‍ ഇരിഞ്ഞാലാക്കുട PWD റോഡില്‍ ഏട്ടടി പാലത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിനു സമീപവും എതിര്‍...

അനധികൃതമായി വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ ഡി വൈ എഫ് ഐ കാറളം മേഖല കമ്മിറ്റി

കാറളം -അനധികൃതമായി വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടി എടുക്കണമെന്ന് ഡി വൈ എഫ് ഐ കാറളം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി...

ഇരിങ്ങാലക്കുട ഉപജില്ല ഹിന്ദി അധ്യാപക സംഗമത്തിന്റെ നേതൃത്വത്തില്‍ വിരമിയ്ക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

കരുവന്നൂര്‍: ഇരിങ്ങാലക്കുട ഉപജില്ല ഹിന്ദി അധ്യാപക സംഗമത്തിന്റെ നേതൃത്വത്തില്‍ വിരമിയ്ക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ നടന്ന യോഗത്തിന്റെ ഉത്ഘാടനം മൂന്‍ ഗവ: ചീഫ് വിപ്പ് Adv തോമസ്...

നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാം വാര്‍ഷീകം ജനവഞ്ചനാദിനമായി ആചരിച്ച് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും

ഇരിങ്ങാലക്കുട : സി പി ഐ യുടെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാം വാര്‍ഷീകം ജനവഞ്ചനദിനമായി മെയ് 23ന് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി പി ഐ സംസ്ഥാന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS