23.9 C
Irinjālakuda
Saturday, September 24, 2022

Daily Archives: May 4, 2018

അനുപമമായി കൂടല്‍മാണിക്യത്തിലെ വിലാസിനി നാട്യം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ വിലാസിനി നാട്യം ശ്രദ്ധേയമായി.വിശ്വപ്രസിദ്ധ നര്‍ത്തകി സ്വപ്നസുന്ദരിയുടെ അരുമശിഷ്യയായ ഡോ.അനുപമ കൈലാഷാണ് പാരമ്പര്യക്ഷേത്രനൃത്തകലാരൂപമായ വിലാസിനീനാട്യം അവതരിപ്പിച്ചത്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആന്ധ്രാപ്രദേശിന്റെ ശൈലീകൃതമായ രണ്ടുനൃത്ത രൂപങ്ങളാണ് കൂച്ചിപ്പുടിയും (പുരുഷകേന്ദ്രീകൃതം)...

അമ്മയ്ക്ക് കൂടല്‍മാണിക്യത്തില്‍ താമരമാല വഴിപാട്

ഇരിങ്ങാലക്കുട: മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മ മെയ് 5,6 ദിവസങ്ങളിലായി തീരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മെഗാ ഷോ യ്ക്ക് മഴ തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ വേണ്ടിയാണ് കൂടല്‍മാണിക്യത്തില്‍ താമരമാല വഴിപാട് നടത്തിയത്.സംഘടനയുടെ...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം 5.5.2018 ന് ആരംഭിക്കും.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം മെയ് 5 ന് ആരംഭിക്കും. ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പ്രത്യേകം മഹനീയമായി സജ്ജമാക്കിയ വേദിയില്‍ വൈകീട്ട് 4 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ്...

വടക്കുഞ്ചേരി കണ്ണംപുള്ളി വറീത് ജെയ്‌സന്‍ (47 വയസ്സ്) നിര്യാതനായി

വടക്കുഞ്ചേരി കണ്ണംപുള്ളി വറീത് ജെയ്‌സന്‍ (47 വയസ്സ്) നിര്യാതനായി.സംസ്‌ക്കാരകര്‍മ്മം 05-05-2018 ശനിയാഴ്ച രാവിലെ 11.00 മണിക്ക് താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ ഭാര്യ- ബീന ജെയ്‌സണ്‍ മക്കള്‍-ജെസ്റ്റിന്‍ ജെയ്ബി

അടിക്കുറിപ്പ് മത്‌സരം-5 :പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.05-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

ഗാന്ധിഗ്രം തെക്കിനിയത്ത് മാളിയേക്കല്‍ പരേതനായ സേവ്യാര്‍ ഭാര്യ മറിയം (88) നിര്യാതയായി

ഗാന്ധിഗ്രം തെക്കിനിയത്ത് മാളിയേക്കല്‍ പരേതനായ സേവ്യാര്‍ ഭാര്യ മറിയം (88) നിര്യാതയായി സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമാസ ്കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി. മക്കല്‍ ജോസ്, ഡാര്‍ളി, പോള്‍, ഡേവീസ്, ലാലി, ജാന്‍സി,...

ഒഴിവുസമയത്ത് ബലൂണ്‍ വിറ്റ് നേടിയ ഇരിങ്ങാലക്കുടക്കാരന്റെ ഫുള്‍ എ പ്ലസ് വിജയത്തിന് മാധൂര്യമെറേ..

പുല്ലൂര്‍ : എസ് എസ് എല്‍ സി പരിക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആ വിജയത്തിന്റെ മധുരം ജീവിതദുരിതത്തിന്റെ കയ്പുകള്‍ക്കിടയില്‍ ഏറെ മാധൂര്യമാവുകയാണ് ഏരിപാടം വീട്ടില്‍ അഭിജിത്ത് എന്ന...

ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ഷ്രെഡ്ഡിംഗ് – ബെയ്‌ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ഷ്രെഡ്ഡിംഗ് - ബെയ്‌ലിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ .ടി ജലീല്‍ നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍...

ഇരിങ്ങാലക്കുടയില്‍ ബസിന്റെ ടയര്‍ ഊരി പോയി അപകടം

ഇരിങ്ങാലക്കുട : ഓടികൊണ്ടിരിക്കേ സ്വകാര്യ ബസിന്റെ ടയര്‍ ഊരിപോയി.ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30 തോടെയാണ് അപകടം നടന്നത്.ഇരിങ്ങാലക്കുട - മുപ്ലിയം റൂട്ടില്‍ ഓടുന്ന പീ ജീ ട്രാവല്‍സിന്റെ ബസിന്റെ...

കെ.സി.വൈ.എം. രൂപത കലോത്സവം നിറവ് : 2018 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി

കൊടകര : ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം.കലോത്സവം നിറവ് 2018 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി. മെയ് 6, 12, 13 തിയ്യതികളിലായി പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന കെ.സി.വൈ.എം.കലോത്സവം നിറവ്...

ആനകളുടെ സ്വന്തം സ്‌ക്വാഡിന്റെ സേവനം ഇരിങ്ങാലക്കുടയില്‍ 10 പൂര്‍ത്തിയാക്കുന്നു

ഇരിങ്ങാലക്കുട : മലയാളികളുടെ അന്തസ്സും അഭിമാനവുംമായ പൂരവും ആനയും എന്നും നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ ആരംഭിച്ച എലഫെന്റ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (എലിഫണ്ട് സ്‌ക്വാഡ് ) പ്രവര്‍ത്തനം ആരംഭിച്ചിട്ട് 11 വര്‍ഷം തികയുന്നു.ഇരിങ്ങാലക്കുടയില്‍ 10...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts