34.9 C
Irinjālakuda
Thursday, April 18, 2024

Daily Archives: May 15, 2018

റോഡരുകില്‍ നിന്നും മുറിച്ചുകടത്തിയ മരം അടുത്തദിവസം തിരികെ കൊണ്ടിട്ടു

പടിയൂര്‍: റോഡരുകില്‍ നിന്നും മുറിച്ചുകടത്തിയ മരം ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം മുറിച്ചെടുത്ത സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മരം മുറിച്ചത് അനുമതിയില്ലാതെയാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പിറ്റേദിവസം മരം...

ആല്‍ത്തറ പരിസരത്തേ ടൈല്‍സ് തകര്‍ന്ന സംഭവം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട : ബസ്സ് സ്റ്റാന്‍ഡിനു സമീപം മെയിന്‍ റോഡില്‍ എം. എല്‍. എ. യുടെ പ്രാദേശിക വികസന ഫണ്ടു ഉപയോഗിച്ച് വിരിച്ച ടൈല്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍...

കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം

ഇരിങ്ങാലക്കുട : കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി തര്‍ക്കം, ചെയര്‍പേഴ്‌സണ്‍ ഫയല്‍ പൂഴ്ത്തിയെന്ന് എല്‍. ഡി. എഫ്, ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരെന്ന് യു. ഡി. എഫ്,...

കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി സേവന കേന്ദ്രം തുടങ്ങി.

ഇരിങ്ങാലക്കുട : നിറം മങ്ങാത്തതും കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മാതൃവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സേവന കേന്ദ്രം തുടങ്ങി. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ നിര്‍ധനര്‍, രോഗികള്‍, മറുനാടന്‍...

ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്ഓഫീസിലേയ്ക്ക് കെ എസ് കെ ടി യു മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട : പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കുക,അവശ്യസാധനങ്ങളുടെ വിലകയറ്റം തടയുക,സ്ത്രികള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് കെ ടി യു വിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ്...

സാഹിത്യചര്‍ച്ചാവേദി ‘സര്‍ഗജാലകം’ത്തിന് ആസ്വദകര്‍ ഏറുന്നു.

കാട്ടൂര്‍ : ഗ്രാമം കലാസാംസ്‌ക്കാരിക വേദീയുടെ ആഭിമുഖ്യത്തിലുള്ള പ്രതിമാസ സാഹിത്യചര്‍ച്ചാവേദി 'സര്‍ഗജാലകം' പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ചു.കേരള കലാപീഠം പാക്കനാര്‍ സാഹിത്യ പുരസ്‌കാരത്തിനര്‍ഹമായ 'കൊലമുറി' എന്ന നോവലിന്റെ രചയിതാവ് ശ്രീ.രാജേഷ് തെക്കിനിയേടത്തിന്റെ പുതിയ നോവലായ...

വഴിയാത്രക്കാര്‍ക്ക് കെണിയൊരുക്കി സംസ്ഥാന പാതയില്‍ കുഴിയെടുക്കല്‍

ഇരിങ്ങാലക്കുട : യാത്രക്കാര്‍ക്ക് കെണിയൊരുക്കി റോഡില്‍ വീണ്ടും കുഴിയെടുക്കല്‍.തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട മുതല്‍ കരുവന്നൂര്‍ വരെയുള്ള ഭാഗത്ത് രാത്രിയുടെ മറവിലാണ് വ്യാപകമായി മള്‍ട്ടിനാഷ്ണല്‍ കമ്പനികളുടെ ഫെബര്‍ ഓപ്റ്റിക്കല്‍ കേബിള്‍ വലിക്കുന്നതിനായി കുഴിയെടുക്കുന്നത്.നൂറ്...

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ എ ഐ വൈ എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : ഫാസിസം സര്‍വ്വനാശമാണ്_സമരമാണ് പ്രതിരോധം എന്ന സന്ദേശമുയര്‍ത്തി മെയ് 13 ന് ആരംഭിച്ച എ ഐ വൈ എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആവേശ്വോജ്ജ്വല തുടക്കം.മണ്ഡലത്തിലെ മുഴുവന്‍ യൂണിറ്റുകളിലും മെമ്പര്‍ഷിപ്പിന്...

ഇരിങ്ങാലക്കുട സെന്റ് ജോസഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ കാരുണ്യത്തില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തേ വീടും പൂര്‍ത്തിയായി.

ഇരിഞ്ഞാലക്കുട : പുത്തന്‍ തലമുറയ്ക്ക് മാതൃക പാഠമാവുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.പഠനത്തോടൊപ്പം കൃഷി ചെയ്തും തട്ടുകട നടത്തിയും പോക്കറ്റ് മണിയില്‍ നിന്നു മിച്ചം വച്ചും പണം സ്വരുപിച്ച്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe