27.9 C
Irinjālakuda
Thursday, October 6, 2022

Daily Archives: May 17, 2018

കല്യാണം മുടക്കുന്നുവെന്ന സംശയത്തില്‍ ഇരിങ്ങാലക്കുട നഗരമദ്ധ്യത്തില്‍ വീട് കയറി ആക്രമണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരമദ്ധ്യത്തില്‍ പഴയചന്തപ്പുര റോഡില്‍ പാറേക്കാടന്‍ വീട്ടില്‍ ജോബിയുടെ വീട്ടിലാണ് ആക്രമണം നടന്നത്.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30 തോടെയാണ് സംഭവം .വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചെടിചട്ടികളും മറ്റും തകര്‍ക്കുകയും ജോബിയുടെ കാറിന്റെ...

കെഎസ്ആര്‍ടിസി സബ് ഡിപ്പോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇരിങ്ങാലക്കുടയോടുള്ള വെല്ലുവിളി; തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: സബ് ഡിപ്പോയാക്കി ഉയര്‍ത്തി എ ടി ഒ യുടെ പുതിയ തസ്തി സൃഷ്ടിച്ച് എ ടി ഒ യെ നിയമിക്കുകയും ചെയ്തിരുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ തകര്‍ച്ചയിലേക്ക് നീക്കുന്നത് അതിന്റെ ഗുണം ഇരിങ്ങാലക്കുടക്കാര്‍...

സെന്റ് ജോസഫ് കോളേജിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ ബിരുദാനന്തര ബിരുദ കോഴ്സുകളായ M Sc. Biotechnology, M Sc. Computer science, MSW, MA English, MA Journalism and Mass Communication പ്രവേശന...

കുഴിക്കാട്ടുകോണം കളപ്പുരയ്ക്കല്‍ കറപ്പന്‍ മകന്‍ ശങ്കരന്‍(85) നിര്യാതനായി.

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം കളപ്പുരയ്ക്കല്‍ കറപ്പന്‍ മകന്‍ ശങ്കരന്‍(85) നിര്യാതനായി.ഭാര്യ പരേതയായ സരോജിനി. മക്കള്‍ മണി, പ്രസന്ന (പരേതര്‍),രാജന്‍, ഗിരിജന്‍,ഓമന.മരുമക്കള്‍ ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍,രജനി,ഗിരിജ, ലോകനാഥന്‍.സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് സ്വവസതിയില്‍.

ചരിത്രങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇരിങ്ങാലക്കുട ചരിത്ര ചിത്രപ്രദര്‍ശനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മാന്വല്‍ പ്രകാശനത്തിന്റെ മുന്നോടിയായി ഒരുക്കിയ ഇരിങ്ങാലക്കുടയുടെ ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ടൗണ്‍ ഹാളില്‍ നടന്ന പ്രദര്‍ശനത്തില്‍ മാന്വലില്‍ ഉള്‍പെടുത്തുവാനായി ശേഖരിച്ച ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 150 ഓളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്....

‘ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 18 വെള്ളിയാഴ്ച്ച സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ഔദ്യോഗിക ജീവിതത്തിനിടയില്‍ റെയില്‍ ട്രാക്കില്‍ മുപ്പതോളം പേരുടെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഇല്ലിജ എന്ന ട്രെയിന്‍ ഡ്രൈവറുടെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന സെര്‍ബിയന്‍ ചിത്രമായ 'ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി...

ഡോണ്‍ ബോസ്‌കോയില്‍ പരിശുദ്ധ മറിയത്തിന്റെ തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌കോയില്‍ പരിശുദ്ധ മറിയത്തിന്റെ ഊട്ടുതിരുന്നാളിന് കൊടികയറി.ഡോണ്‍ ബോസ്‌കോ റെക്ടര്‍ ഫാ.മാനുവല്‍ മേവട കൊടിയേറ്റം നിര്‍വഹിച്ചു.തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ 10.30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഡോണ്‍ ബോസ്‌ക്കോ...

മുരിയാട് പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രത്തോല്‍സവം ആരംഭിച്ചു.

മുരിയാട് : പഞ്ചായത്തില്‍ ജാഗ്രത്തോത്സവം ആരംഭിച്ചു. പൂല്ലൂര്‍ മേഖലയിലെ 12,13,14 വാര്‍ഡുകളിലെ ആരോഗ്യ ജാഗ്രത്തോല്‍സവത്തിന്റെ ഉല്‍ഘാടനം രാജന്‍ നെല്ലായി നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ്...

കുടിവെള്ളവുമില്ലാ റോഡും നാശമായി പടിയൂര്‍ നിവാസികള്‍ പ്രതിഷേധത്തില്‍

പടിയൂര്‍ : എടതിരിഞ്ഞി-മതിലകം റോഡില്‍ വളവനങ്ങാടി സെന്റര്‍ മുതല്‍ യുവരശ്മി ക്ലബ് വരെയുള്ള റോഡ് തകര്‍ന്ന് അപകടാവസ്ഥയില്‍.കുടിവെള്ള പൈപ്പലൈനിനു വേണ്ടി എടുത്ത കുഴി ശരിയായ രീതിയില്‍ മൂടാത്തതിനേ തുടര്‍ന്ന് റോഡിന്റെ സൈഡ് ഇടിഞ്ഞാണ്...

ആനന്ദപുരത്ത് ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് തുടക്കമായി

ആനന്ദപുരം: വിദ്യാര്‍ത്ഥികളില്‍ സമഗ്ര കായികപരിശീലനം ലക്ഷ്യമിട്ട് റൂറല്‍ ബാങ്കും ആനന്ദപുരം സ്‌പോര്‍ട്‌സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് തുടക്കമായി.മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ്...

സംഗമ സാഹിതി ഇരിങ്ങാലക്കുടയുടെ ‘കവിതാസംഗമം’ പുസ്തക പ്രകാശനം. മെയ് 20ന്

ഇരിങ്ങാലക്കുട : സംഗമസാഹിതി പ്രസിദ്ധീകരിക്കുന്ന ഇരിങ്ങാലക്കുടയിലെ മുപ്പത്തിനാല് കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം 'കവിതാസംഗമം' സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ 2018 മെയ് 20, ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍...

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ഇരിങ്ങാലക്കുട : വിവിധ കര്‍ഷക ക്ഷേമ മുദ്രവാക്യങ്ങളുമായി കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാവ വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളിലേയ്ക്ക് നടത്തപ്പെടുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഇരിങ്ങാലക്കുട...

വാര്‍ത്തകള്‍ക്ക് ഫലം : ആല്‍ത്തറ ടൈല്‍സ് ഒറ്റ രാത്രി കൊണ്ട് ശരിയാക്കി പൊതുമാരമത്ത് വകുപ്പ്

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ-ബസ് സ്റ്റാന്റ് റോഡിലെ പോസ്റ്റാഫീസിന് മുന്‍വശത്തായി ആല്‍ത്തറ പരിസരത്ത് റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ നടത്തിയ ടൈല്‍സ് വിരിയ്ക്കല്‍ അപകട കെണിയായി മാറിയിരുന്നു.irinjalakuda.com വിഷയം...

പുല്ലൂരില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി എക്‌സൈസ് പിടികൂടി

പുല്ലൂര്‍ : ആനുരളി അമ്പലനട ലക്ഷംവീട് കോളനിയില്‍ കല്ലിങ്ങപ്പുറം സന്തോഷിന്റെ വീട്ട് വളപ്പില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്.ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts