28.9 C
Irinjālakuda
Sunday, September 29, 2024
Home 2018 August

Monthly Archives: August 2018

ജ്യോതീസ് കോളേജ് ഫാക്കല്‍റ്റി ജസ്‌നാ ബഷീറിന് ജന്മദിനാശംസകള്‍

ജ്യോതീസ് കോളേജ് ഫാക്കല്‍റ്റി ജസ്‌നാ ബഷീറിന് ജന്മദിനാശംസകള്‍

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സപകടം തുടരുന്നു ; നടപടിയെടുക്കാതെ അധികൃതര്‍

നടവരമ്പ് : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സപകടം തുടര്‍കഥയാകുന്നു.ബുധനാഴ്ച്ച രാവിലെ 11.30 തോടെ നടവരമ്പ് സ്‌കൂളിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് മീന്‍ലോറിയുടെ പുറകില്‍ ഇടിച്ച് അപകടം.കൊടുങ്ങല്ലൂരിലേയ്ക്ക് പോവുകയായിരുന്ന മീന്‍ലോഡ് ഇറക്കി...

പാല്‍മണം നിറച്ച് താണിശ്ശേരിയില്‍ ക്ഷീരോത്സവം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരോത്സവം സംഘടിപ്പിച്ചു.താണിശ്ശേരി ക്ഷീര സഹകരണ സംഘത്തില്‍ നടന്ന ക്ഷീരോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .വി .എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കന്നുകാലി പ്രദര്‍ശനം,ക്ഷീരവികസന...

ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലേയ്ക്ക് ദുരിതാശ്വാസം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനതയെ സഹായിക്കാന്‍ സംഭാവനയായി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സാധന സമഗ്രഹികളുമായി പ്രവര്‍ത്തകര്‍ കുട്ടനാട്ടിലേക്കു പുറപ്പെട്ടു.ഇരിങ്ങാലക്കുട ഗായത്രി ഹാളിനു സമീപത്തെ സേവാഭാരതിയുടെ...

മുലയൂട്ടല്‍ വാരാചാരത്തോട് അനുബദ്ധിച്ച് ബോധവക്തരണ പരിപാടികളുമായി വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ്

വെളളാങ്കല്ലൂര്‍: ലോകമുലയൂട്ടല്‍ വാരത്തില്‍ വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ്, സൈക്കോ സോഷ്യല്‍ സര്‍വ്വീസും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കിയ വാരാചരണത്തില്‍ ഐസിഡിഎസ് ഓഫീസര്‍ മണി.ഡി.എ മുലയൂട്ടലിന്റെ പ്രധാന്യത്തെ ഉദ്‌ബോധിപ്പിച്ച് സംസാരിച്ചു. അംഗന്‍വാടി പ്രവര്‍ത്തകരുടെ പ്രചരണപരിപാടിയെ തുടര്‍ന്ന്...

ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ ‘വര്‍ഗീയ വിരുദ്ധ സദസ്സ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മേഖലാ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത നാടിനാപത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ വര്‍ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വട്ടവടയിലെ അഭിമന്യുവും ഉപ്പളയിലെ അബൂബക്കര്‍ സിദ്ധിഖും എസ്.ഡി.പി.ഐ -...

കായിക മേഖലയില്‍ ക്രൈസ്റ്റിന് ദേശീയ അംഗീകാരം

ഇരിങ്ങാലക്കുട :2016-17 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച കായികമേഖലയിലെ മികവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പുരുഷവിഭാഗ ചാമ്പ്യന്‍ഷിപ്പും 2017-18 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച കായികമേഖലയിലെ മികവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, പുരുഷവിഭാഗംചാമ്പ്യന്‍ഷിപ്പും,വനിതാവിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും ക്രൈസ്റ്റ്...

കെ.എസ്.ഇ.ബി.റിട്ട.അസി.എഞ്ചിനിയര്‍ തെക്കേക്കര തെന്നാടന്‍ വര്‍ക്കി മകന്‍ ഡേവീസ് (67) നിര്യാതനായി.

കെ.എസ്.ഇ.ബി.റിട്ട.അസി.എഞ്ചിനിയര്‍ തെക്കേക്കര തെന്നാടന്‍ വര്‍ക്കി മകന്‍ ഡേവീസ് (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റിട്ട. ഹെഡ്മിസ്ട്രസ്സ് ലീമ, മക്കള്‍ : ഡിലോയ്, ഡെലിന്‍, ഡെല്ല. മരുമക്കള്‍ : ജൂലി, നീതു, ജെറിന്‍.  

കൂടല്‍മാണിക്യം കച്ചേരി വളപ്പില്‍ സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം ; പൊളിപ്പിക്കുമെന്ന് ദേവസ്വം.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന് തിരികെ ലഭിച്ച കച്ചേരി വളപ്പില്‍ സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം.ദേവസ്വത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കച്ചേരി വളപ്പിലെ ഉപയോഗ്യപ്രദമായ മുറികള്‍ ദേവസ്വം ലേലം നടത്തി വാടകയ്ക്ക് നല്‍കിയിരുന്നു.ഇത്തരത്തില്‍ കെട്ടിടത്തിന്റെ...

ജ്യോതീസ് കോളേജ് അദ്ധ്യാപികയായ സനിതാ ജോസിന് ജന്മദിനാശംസകള്‍

ജ്യോതീസ് കോളേജ് അദ്ധ്യാപികയായ സനിതാ ജോസിന് ജന്മദിനാശംസകള്‍

ജി.വി രാജ അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ .ജോയ് പീണിക്കപറമ്പിലച്ചന്

ഇരിങ്ങാലക്കുട-കോളേജ് തലത്തില്‍ ഏറ്റവും നല്ല കായിക അധ്യാപകനുള്ള ജി വി രാജ പുരസ്‌ക്കാരം ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ (സി എം ഐ ) കായിക വകുപ്പ് മന്ത്രി എ...

പണിമുടക്ക് ദിവസം പൊതുവിദ്യാലയത്തിന്റെ മതില്‍ പെയ്ന്റിംങ്ങ് നടത്തി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ചയിലെ മോട്ടോര്‍ വാഹന പണിമുടക്ക് ദിവസം സേവനപ്രവര്‍ത്തിയിലൂടെ മാതൃകയാവുകയാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയിലെ പ്രവര്‍ത്തകര്‍.തങ്ങള്‍ പഠിച്ചിറങ്ങിയ വിദ്യാലയത്തിന്റെ മതിലുകള്‍ സിനിമാ പോസ്റ്ററുകള്‍ അടക്കം ഒട്ടനവധി പര്യസങ്ങള്‍ കൊണ്ട്...

എസ്.കെ പൊറ്റക്കാട് സഞ്ചാര സാഹിത്യത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കിയ എഴുത്തുകാരന്‍

ആഗസ്റ്റ് 6(ശനി) മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ 35-ാം ചരമവാര്‍ഷികദിനമായിരുന്നു. മലയാളിക്ക് അന്നേവരെ അന്യമായിരുന്ന സഞ്ചാരസാഹിത്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ പകര്‍ന്നു നല്‍കി അനുഭവത്തിന്റെ ആഴക്കടല്‍ സൃഷ്ടിച്ചു എന്നത് വായനക്കാര്‍ എക്കാലവും ഓര്‍മ്മിക്കും....

കാട്ടൂരില്‍ ബസ്സ് സ്റ്റാന്റിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധം

കാട്ടൂര്‍- കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ബസ്സ് സ്റ്റാന്റിലെ കുഴികളില്‍ നിരവധി ആളുകള്‍ വീണ്പരിക്കു പറ്റിയിട്ടും യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ബസ്സ് സ്റ്റാന്റില്‍ വാഴകള്‍ നട്ട്...

മോട്ടോര്‍ വാഹന പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പ്രതിതീയില്‍

ഇരിങ്ങാലക്കുട : മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് അര്‍ധരാത്രി 12ന് തുടങ്ങി.ഇരിങ്ങാലക്കുട...

ഹിരോഷിമ ദിനം ‘സമാധാന ദിനമായി’ ആചരിച്ചു

ഇരിങ്ങാലക്കുട-ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ഹിരോഷിമ ദിനം സമാധാന ദിനം ആയി ആചരിച്ചു.പി. ടി. എ പ്രസിഡന്റ് പി.ടി ജോര്‍ജ്ജ് പ്രസ്തുത യോഗത്തിന് അധ്യക്ഷത വഹിച്ചു.ജ്യോതിസ്സ് കോളേജ് പ്രിന്‍സിപ്പല്‍ ജോസ് ജെ ചിറ്റിലപ്പിള്ളി...

തൃശ്ശൂര്‍ ജില്ലാ ‘കര്‍ഷക രോഷാഗ്നി’ സമരപ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം

ഇരിങ്ങാലക്കുട : ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുക,സബ്‌സിഡികള്‍ നിലനിര്‍ത്തുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 9ന് വ്യാഴാഴ്ച്ച തൃശ്ശൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുത്തിയിരിപ്പ്...

കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി.

കടുപ്പശ്ശേരി : കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെയും തിരുനാള്‍ കൊടിയേറ്റം രൂപത വികാരി ജനറല്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന വി.കുര്‍ബ്ബാനക്കും നേതൃത്വം നല്‍കി....

പുളിക്കല്‍ വീട്ടില്‍ കുമാരന്‍ മകന്‍ രാജന്‍ (80 വയസ്സ്) നിര്യാതനായി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം റോഡില്‍ മുരുകന്‍ ടെക്‌സ്‌റ്റൈല്‍സിന് സമീപം പുളിക്കല്‍ വീട്ടില്‍ കുമാരന്‍ മകന്‍ രാജന്‍ (80 വയസ്സ്) നിര്യാതനായി. പുത്തന്‍ചിറയിലെ മുന്‍ വ്യവസായിയായിരുന്ന പരേതന്‍ മികച്ച നെല്‍കര്‍ഷകനുള്ള പഞ്ചായത്തിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്.ലീലയാണ് ഭാര്യ.വിദ്യാധരന്‍...

എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ മെറിറ്റ് ഡേ

ഇരിങ്ങാലക്കുട : എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മെറിറ്റ് ഡേ എസ് എന്‍ ഡി പി യൂണിയന്‍ കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe