Saturday, June 27, 2026
24.4 C
Irinjālakuda

കല്ലേറ്റുംകര റെയില്‍വേ മേല്‍പാലത്തിന്റെ താഴെ മാലിന്യ കൂമ്പാരം

കല്ലേറ്റുംകര:കല്ലേറ്റുംകര റെയില്‍വേ മേല്‍പാലത്തിന്റെ താഴെ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ശേഖരിച്ചിട്ടുള്ള ജൈവ, അജൈവ മാലിന്യ കൂമ്പാരം ഒന്നര മാസത്തിലേറെയായിട്ടും നീക്കം ചെയ്യാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല. ഭക്ഷണാവശിഷ്ടങ്ങളും കോഴി മാലിന്യങ്ങളും രാത്രി കാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ താ മസിക്കുന്ന ഈ പ്രദേശത്ത് ഇതുമൂലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വേനല്‍ മഴ ആരംഭിച്ചാല്‍ ഈ മാലിന്യ കൂമ്പാരത്തില്‍ നിന്ന് വെള്ളത്തിലൂടെ പല തരം പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ഏറെയാണ്. ജില്ലാകളക്ടര്‍, ഹെല്‍ത്ത് ഇന്‍സെക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊറോണ വൈറസ് സംസ്ഥാനത്തു സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ മാലിന്യ കൂമ്പാരം ഇവിടെ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ ശ ക്തമായ സമരപരിപാടികള്‍ ഉണ്ടാകുമെന്നു യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സോമന്‍ ശാരദാലയം, ജഹര്‍ഷ മനക്കുളങ്ങരപറമ്പില്‍, ശ്രീദേവി മോഹന്‍, ശാന്ത ഫ്രാന്‍സിസ്,രാജി ഉത്തമന്‍ എന്നിവര്‍ സംസാരിച്ചു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img