ശ്രീ കണ്‌ഠേശ്വരം ഓട്ടോ ബ്രദേര്‍സ്സ് കൂട്ടായ്മയുടെ ഈ കൊല്ലത്തെ ഓണാഘോഷം 22-08-18 രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ശ്രീ കണ്‌ഠേശ്വരം മൈതാനത്തില്‍ സംഘടിപ്പിക്കുന്നു അന്നേ ദിവസം നൂറ്റമ്പതോളം വരുന്ന നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്യുന്നതും വിവിധങ്ങളായ കല കായിക പരിപാടികളും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.സജിത്ത് (പ്രസിഡന്റ് ) 9633424365,സെക്രട്ടറി -രഞ്ജിത്ത് 8891674093
Advertisement