കാഴ്ച്ചശക്തിയില്ലാത്തവര്‍ക്ക് നിയമസഭയില്‍ സംവരണം ഏര്‍പെടുത്തണം : പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ
ഇരിങ്ങാലക്കുട : സ്ത്രികള്‍ക്ക് നിയമസഭയില്‍ സംവരണം ഏര്‍പെടുത്തിയത് പോലെ കാഴ്ച്ചശക്തിയില്ലാത്തവരുടെ ഉന്നമനത്തിനായി നിയമസഭയില്‍ സംവരണം ഏര്‍പെടുത്തണമെന്ന് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അഭിപ്രായപ്പെട്ടു.കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ...
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കല്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും സംയുക്തമായി വൃത്തിയാക്കല്‍ ആരംഭിച്ചു. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിച്ച വൃത്തിയാക്കല്‍ പ്രവര്‍ത്തനത്തില്‍ ക്ഷേത്രത്തിന്റെ...
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി
ഇരിങ്ങാലക്കുട : 10 നീണ്ട് നില്‍ക്കുന്ന അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി.8.30നും 9 നും മദ്ധ്യേയുള്ള ശുഭമുഹര്‍ത്ത്വത്തില്‍ നടന്ന കൊടിയേറ്റ കര്‍മ്മത്തിന് കൂറയും പവിത്രവും കുറിയേടത്ത് രുദ്രന്‍ നമ്പൂതിരി നല്‍കി.തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ്...
പെട്രോളിയം വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രകടനം
ഇരിങ്ങാലക്കുട: പെട്രോളിയം വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.പി. ജാക്സന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.കെ. ശോഭനന്‍, സോണിയാഗിരി, ബ്ലോക്ക് പ്രസിഡന്റ് വര്‍ഗ്ഗീസ്...
തൊമ്മാന പാടത്ത് മാംസമാലിന്യം തള്ളിയ നിലയില്‍
തൊമ്മാന : പോട്ട-മൂന്ന് പിടിക സംസ്ഥാന പാതയില്‍ തൊമ്മാന പാടശേഖരത്തിന് സമീപം റോഡരികില്‍ മാംസമാലിന്യം തള്ളിയനിലയില്‍.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് മാലിന്യം നാട്ടുക്കാരുടെ ശ്രദ്ധയില്‍പെട്ടത്.അറവ് കഴിഞ്ഞ മാടുകളുടെ അവശിഷ്ടങ്ങളാണ് റോഡില്‍ പലയിടങ്ങളിലായി വിതറിയനിലയില്‍ തള്ളിയിട്ട് പോയിരിക്കുന്നത്.വാഹനങ്ങള്‍...
സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് നടന്നു.
വല്ലക്കുന്ന് : സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് ജസ്റ്റിസ് കുരിയന്‍ ജോസഫ് (സുപ്രീം കോര്‍ട്ട് ജഡ്ജ്) ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായിരിന്നു. പ്രൊഫ. സെന്തില്‍കുമാര്‍ ടി....
മുകുന്ദപുരം താലൂക്കിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു.
ഇരിങ്ങാലക്കുട: കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ വിവിധ മണ്ഡലങ്ങളിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു. നിയമസഭ വജ്രജൂബിലി ആഘോഷം തൃശ്ശൂരില്‍ വെച്ചാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചെങ്ങന്നൂര്‍ എം.എല്‍.എ.യുടെ...
മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ നാടിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കും. ബിഷപ്പ് പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട ; ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുമെന്നും നാടിന്റെ വാകസനത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് ഇരിങ്ങാലക്കുട രുപതാ ബിഷപ്പ് പോളി കണ്ണുക്കാടന്‍. എസ്.എന്‍ . ബി...
ഠാണാവിലെ സി ഐ ഓഫീസ് കൂടല്‍മാണിക്യം ദേവസ്വത്തിന് തിരിച്ച് കിട്ടാനുള്ള നടപടി ആരംഭിക്കുന്നു.
ഇരിങ്ങാലക്കുട : ഠാണാവിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കാര്യാലയത്തിനായി ദീര്‍ഘകാലമായി ഉപയോഗിച്ച് വരികയായിരുന്ന കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തിരിച്ചു കിട്ടുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന...
കൂടല്‍മാണിക്യം തിരുവുത്സവം കാലപരിപടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ 2018 ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ നടക്കുന്ന തിരുവുത്സവത്തോട് അനുബദ്ധിച്ച് ക്ഷേത്രാന്തരീക്ഷത്തിന് അനുയോജ്യമായ തരത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള ഹൈന്ദവരായ കലാകാരന്‍മാരില്‍ നിന്നും...
സിന്റില-2018 ക്വിസ് മത്സരം കുരിയച്ചിറ സെന്റ് പോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ ഹയര്‍സെക്കന്ററി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ (സിന്റില-2018) കുരിയച്ചിറ സെന്റ് പോള്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മൂന്ന് റൗണ്ടുകളായി...
പെന്‍ ഡൗണ്‍ സമരം നടത്തി
ഇരിങ്ങാലക്കുട- കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ( കെ.എ.എസ്)ചട്ട രൂപീകരണത്തില്‍ റവന്യൂവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെടാതെ പോയെന്നാരോപിച്ച് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് ജീവനക്കാര്‍ പെന്‍ ഡൗണ്‍ സമരം നടത്തി.മറ്റുവകുപ്പുകളിലെ ഉന്നത...
മയക്ക് മരുന്നിന് ഇടതാവളമൊരുക്കി ഇരിങ്ങാലക്കുട ഞവരികുളം : ക്യാമറ സ്ഥാപിക്കണമെന്നാവശ്യം
ഇരിങ്ങാലക്കുട : നഗരത്തിലെ മയക്ക്മരുന്ന് ഉപയോക്താക്കളുടെ ഇടതാവളമായി മാറുകയാണ് നഗരമദ്ധ്യത്തിലെ പ്രധാന ജലാശമായ ഞവരികുളം.വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി യുവാക്കളാണ് പകലും രാത്രിയും ഇല്ലാതെ കഞ്ചാവ് ഉള്‍പെടെയുള്ള ലഹരി മരുന്ന്് ഉപയോഗത്തിനായി ഇവിടെ എത്തുന്നത്.കടുത്ത...
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയ്കന്‍ മരിച്ചു
കരുവന്നൂര്‍ :പാമ്പ് കടിയേറ്റ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മദ്ധ്യവയ്കന്‍ മരിച്ചു. പെരുമ്പുള്ളി റാപ്പായി മകന്‍ ബാബു (50)വാണ് മരിച്ചത്.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 9.30ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ ജയ...
ശ്രീരാമക്ഷേത്രത്തില്‍(താമരത്തമ്പലം) ദശാവതാരം ചന്ദനചാര്‍ത്ത്
ചേലൂര്‍: ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് ചേലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ (താമരത്തമ്പലം) നടക്കുന്ന ദശാവതാരം ചന്ദനച്ചാര്‍ത്ത്. പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് 27 വരെ ദശാവതാരം ചന്ദനചാര്‍ത്ത് നടത്തുന്നത്. ആദ്യദിവസം മത്സ്യാവതാരവും രണ്ടാംദിവസം കൂര്‍മ്മാവതാരവും ഭഗവാന്റെ രൂപത്തില്‍...
ഗണിതശാസ്ത്രത്തിന്റെ പ്രായോഗികതയും പ്രധ്യാനവും സെമിനാര്‍ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : സെന്റ് ജോസഫ് ഓട്ടോണമസ് കോളേജിന്റെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാവസായിക തലത്തില്‍ ഗണിതശാസ്ത്രത്തിന്റെ പ്രായോഗികതയും പ്രധാന്യവും അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.ഓട്ടോമൊബൈല്‍ എഞ്ചിന്‍ ഡിസൈനില്‍ ' ഓപ്റ്റിമൈസേഷന്‍ ' ടെക്‌നിക്‌സിന്റെ ഉപയോത്തേ...
വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ഏരിയാസമ്മേളനം നടത്തി.
ഇരിങ്ങാലക്കുട : വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം ഫെഡറേഷന്‍ സംസ്ഥാനസെക്രട്ടറി ആര്‍.വി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ പാതയോര കച്ചവട തൊഴിലാളികളെയും സര്‍വ്വെ നടത്തി അവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍...
ആരോഗ്യജാഗ്രത ക്യാമ്പെയിന്‍; നിയോജകമണ്ഡലം അവലോകനയോഗം നടന്നു
ഇരിങ്ങാലക്കുട: മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല അവലോകനയോഗം ചേര്‍ന്നു. ആരോഗ്യ ജാഗ്രതാ ക്യാമ്പെയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ് എന്നിവര്‍ സംയുക്തമായാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇതിനുവേണ്ടി പ്രത്യേകം...
ഉപഭോക്തൃ ചൂഷണത്തില്‍ നിന്നും ബി.എസ്.എന്‍.എല്‍. പിന്തിരിയണം ; ഉപഭോക്തൃ സംരക്ഷണ സമിതി
ഇരിങ്ങാലക്കുട: രാത്രികാലങ്ങളിലെ സൗജന്യ കോളുകളുടെ സമയം 9 മണി മുതല്‍ പുലര്‍ച്ചെ 7 മണി വരെയായിരുന്നത് രാത്രി പത്തര മുതല്‍ പുലര്‍ച്ചെ 6 മണി വരെയാക്കി വെട്ടിക്കുറച്ച നടപടി ഉപഭോക്തൃ വഞ്ചനയാണെന്നും, പഴയ...
സംയോജിത കൃഷിയ്ക്ക് ധനസഹായം നല്‍കുന്നു
ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ ആത്മപദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലുള്ള സംയോജിത കൃഷി ചെയ്യാന്‍ തല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.മൃഗ സംരക്ഷണം,കോഴി വളര്‍ത്തല്‍,കൂണ്‍ കൃഷി,തേനിച്ച വളര്‍ത്തല്‍,സൂക്ഷമ ജലസേചനം,പ്ലാസ്റ്റിക്ക് പുതയിടല്‍,അക്വപോണിക്‌സ്,തിരിനന,വെര്‍ട്ടിക്കല്‍ ഫാമിംങ്ങ്,കമ്പോസ്റ്റിംങ്ങ്...