പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയ്കന്‍ മരിച്ചു

817
Advertisement

കരുവന്നൂര്‍ :പാമ്പ് കടിയേറ്റ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മദ്ധ്യവയ്കന്‍ മരിച്ചു. പെരുമ്പുള്ളി റാപ്പായി മകന്‍ ബാബു (50)വാണ് മരിച്ചത്.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 9.30ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ ജയ ബാബു.മക്കള്‍ ജെയ്ഡന്‍ഗില്‍,റിംബിള്‍.

Advertisement