സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് നടന്നു.

406

വല്ലക്കുന്ന് : സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് ജസ്റ്റിസ് കുരിയന്‍ ജോസഫ് (സുപ്രീം കോര്‍ട്ട് ജഡ്ജ്) ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായിരിന്നു. പ്രൊഫ. സെന്തില്‍കുമാര്‍ ടി. (പ്രിന്‍സിപ്പല്‍, ലൂര്‍ദ് കോളേജ് ഓഫ് നേഴ്സിംഗ്), ഫാ. അരുണ്‍ തെക്കിനിയത്ത്(വികാര്‍, സെന്റ് അല്‍ഫോന്‍സ് ചര്‍ച്ച്), ഫാ. ജിനോ മാളക്കാരന്‍(ചാപ്ലൈന്‍, സ്‌നേഹോദയ കോളേജ് ഓഫ് നേഴ്സിംഗ്), സി. ഡോ. റീത്ത സി.എസ്.എസ്(മെഡിക്കല്‍ സൂപ്രണ്ടന്റ്, എസ്.എച്ച്. മിഷന്‍ ഹോസ്പിറ്റല്‍, പുല്ലൂര്‍), അശ്വതി കെ ബാബു,സ്‌നേഹോദയ നേഴ്സിംഗ് കോളേജ് ഡയറക്ടര്‍ ആനി തോമാസിയ സി.എസ്.എസ്, പ്രിന്‍സിപ്പല്‍ എല്‍സ് ബാപ്റ്റിസ്റ്റ സി.എസ്.എസ്. എന്നിവര്‍ പ്രസംഗിച്ചു.

Advertisement