വനിതാ ദിനത്തോടനുബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വുമണ്‍സ് ഡെവലപ്പ്മെന്റ് സെല്ലും എന്‍ എസ് എസും കോപ്പറേറ്റിവ് ആശുപത്രിയും സംയുക്തമായി ലോക വനിതാദിനം ആഘോഷിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അന്താരാഷ്ട്ര സംഘടനയായ യു എന്‍ നിന്റെ ഈവര്‍ഷത്തേ...
ധനസഹായം കൈമാറി
വനിതാ_ദിനത്തില്സംസ്ഥാനസര്ക്കാരിന്റെ അഗതികള്‍ക്കുള്ള ധനസഹായഫണ്ടില്‍ നിന്നുമുള്ള തുക പടിയൂര്‍ ചിറ്റാപറമ്പില് രാഘവന് മകള്‍ സിമിക്ക് കൈമാറി. കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പി.ആര്.ഒ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു തുക നല്കി.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട സിമിക്ക് അന്ധയായ സഹോദരിയാണ് കൂട്ട്. കഷ്ടപാടും, ദുര്യോഗവും നിറഞ്ഞ സിമിയുടെ ജീവിതത്തിന് ഇരകള്ക്കുള്ല...
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.
വനിതാ ദിനത്തില്‍ പോലീസ് സ്റ്റേഷന് ഭരണം വനിതകള്‍ക്ക്
ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8 ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളെല്ലാം വനിതകളുടെ നിയന്ത്രണത്തിലായി.സ്ത്രീകളുടെ സുരക്ഷയ്ക്കും, സംരക്ഷണത്തിനും പ്രാധാന്യം നല്‍കുക ലക്ഷ്യമാക്കി പോലീസ് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമേകുകയാണ് ഒരു ദിവസത്തെ ചുമതല വനിതകളെ ഏല്പ്പിയ്ക്കുകവഴി ചെയ്യുന്നത്.വനിതാ സി.ഐ, എസ്.ഐ എന്നിവര്‍ക്ക് സ്റ്റേഷന് ചുമതലയും, ഉയര്‍ന്ന വനിതാ...
മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ലോക വനിത ദിനം ആചരിച്ചു.
ഇരിങ്ങാലക്കുട : ലോക വനിത ദിനത്തിന്റെ ഭാഗമായി ബിജെപി മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വ്യക്ക ദാനം നല്കി മാതൃകയായ സിസ്റ്റര്‍ റോസ് ആന്റോയെ സ്വവസതിയില്‍ ചെന്നു ആദരിച്ചു. മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സരിത വിനോദ്, ജില്ല ജനറല്‍ സെക്രട്ടറി സിനി രവീന്ദ്രന് ,കൗണ്‍സിലര്‍ അമ്പിളി ജയന്...
ത്രിപുരയിലെ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.
ഇരിങ്ങാലക്കുട : ത്രിപുരയിലെ വിജയത്തിന് പിന്നാലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷ ദളിത് സമൂഹത്തിനും നേരെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നേതൃത്ത്വത്തില്‍ കിരാതമായ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനവും യോഗവും CPI സംസ്ഥാന കൗണ്‍സിലംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തെപോലുള്ള പുരോഗമന മതനിരപേക്ഷ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പോലുള്ള വര്‍ഗീയ സംഘടനകള്‍ കടന്നു...
ലോക വനിതാദിനത്തില്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍
ഇരിങ്ങാലക്കുട: മാര്‍ച്ച് 8 ലോക വനിതാദിനത്തില്‍ അഭിമാന നിമിഷങ്ങള്‍ സാക്ഷിയാകുമ്പോള്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍. 2018 സ്തീരത്നം അവാര്‍ഡ് ഇരിങ്ങാലക്കുടയുടെ മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് ഉമ. 1957ലാണ് യു.എന്‍. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. ദേശത്തിന്റെ അതിരുകള്‍ക്കുമപ്പുറം ലോകം മുഴുവനുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന...
ഐഡിയ മൊബൈല്‍ ആധാര്‍ ലിങ്കിങ് മേള
മാർച്ച് 31നകം ആധാർ മൊബൈൽ ലിങ്കിങ് പൂർത്തിയാക്കുന്നതിനോട് അനുബദ്ധിച്ച് ഇരിങ്ങാലക്കുട മൈ ഐഡിയ ഷോറൂമിൽ (Kallooparambil complex,Nr Town Masjid,Tana,Irinjalakuda) എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 7 വരെ ആധാർ ലിങ്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഉപഭോക്താവിന്റെ മൊബൈൽ ഫോണും ആധാർ നമ്പറുമായി നേരിട്ടെത്തണമെന്ന് അധികൃതർ...
വിദ്യാര്‍ത്ഥിനിയെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടു : ഇരിങ്ങാലക്കുട സ്വദേശി പിടിയില്‍
ഇരിങ്ങാലക്കുട : എറണാകുളം നഗരമധ്യത്തില്‍ വിദ്യാര്‍ഥിനിയെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും യുവാവ് തള്ളിയിട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന പോളി ഡെന്റല്‍ ക്ലിനിക്കിലെ വിദ്യാര്‍ഥിനി ഇരിങ്ങാലക്കുട സ്വദേശിനിയുമായ വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടത്. സംഭവത്തില്‍ ഇരിങ്ങാലക്കുട അയ്യമ്പിള്ളി ജിയോ തോമസി (27)...
കൂടല്‍മാണിക്യം കീഴേടമായ ഉള്ളിയന്നൂര്‍ ക്ഷേത്രത്തില്‍ ബോര്‍ഡ് സ്ഥാപിച്ചു.
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴേടമായ ആലുവയിലെ പെരുന്തച്ചനാല് നിര്‍മ്മിതമായ ഉള്ളിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ബോര്‍ഡുകള്‍ നൂറുകണക്കിന് ഭക്തജനങ്ങളുടെയും കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് ശ്രീ യു.പ്രദീപ് മേനോന് , കൂടല്‍മാണിക്യം അഡ്മിനിസ്ട്രേറ്റര്‍ ശ്രീമതി എ.എം. സുമ, ബോര്‍ഡ് അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, ഷൈന്‍...
ശ്മശാനവും കാവും സംരക്ഷിക്കണമെന്നാവശ്യം
കുഴിക്കാട്ടുകോണം : നമ്പ്യാങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള പട്ടികജാതി ശ്മശാനവും കാവും സംരക്ഷിക്കുകയും സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ വഴി തുറന്നുകൊടുക്കുകയും ശ്മശാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള അഞ്ച് ഏക്കറിലധികം വരുന്ന പുറമ്പോക്ക് ഭൂമിയിലുള്ള മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യുകയും വേണമെന്ന് പട്ടികജാതി ക്ഷേമസമിതി...
അംഗന്‍വാടികളിലേക്ക് ഡിജിറ്റല്‍ വേയ്യിങ് മെഷീനും ബേബി ഫ്രണ്ട്ലി ഫര്‍ണ്ണിച്ചറും വിതരണം ചെയ്തു
കാട്ടൂര്‍ : കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, പഞ്ചായത്തിലെ 17 അംഗന്‍വാടികളിലേക്ക് ഡിജിറ്റല്‍ വേയ്യിങ് മെഷീന്, ബേബി ഫ്രണ്ട്ലി ഫര്‍ണ്ണിച്ചര്‍ എന്നിവ വിതരണം നടത്തിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ നിര്‍വ്വഹിച്ചു. 79-ാം നമ്പര്‍ അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്...
ആച്ചത്ത്പറമ്പില്‍ പരേതനായ വേലായുധന് ഭാര്യ ലക്ഷ്മി [87]നിര്യാതയായി .
നടവരമ്പ് : ആച്ചത്ത്പറമ്പില്‍ പരേതനായ വേലായുധന് ഭാര്യ ലക്ഷ്മി നിര്യാതയായി .മക്കള്‍ : ജയരാജന്(നടവരമ്പ് പോസ്റ്റ്മാന്)രത്നം.
മരുമക്കള്‍ : ഓമന,(റിട്ടയേര്‍ഡ് ,താലൂക്കാസ്പത്രി ഇരിങ്ങാലക്കുട,)സുരേഷ്.സംസ്ക്കാരം നടത്തി.
ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിച്ച് തുടങ്ങി
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന് മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ ടൈല്‍സ് വിരിച്ചുതുടങ്ങി. ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിക്കുന്നത്. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകര്‍ന്ന് കുഴിയാകുന്നത്...
കൃഷിയില്‍ നൂറ് മേനി കെയ്ത ഇരിങ്ങാലക്കുടയിലെ വനിതാരത്നം
ഇരിങ്ങാലക്കുട : കൃഷിയില്‍ ആണ് മേധാവിത്വത്തിന് വെല്ലുവിളിയുമായി ഇരിങ്ങാലക്കുടയില്‍ നിന്നൊരു വനിതാരത്നം.തെങ്ങ് കയറാന്‍ ആളേ കിട്ടാത്ത സാഹചര്യത്തില്‍ ഇരിങ്ങാലക്കുടക്കാരി മിനി കാളിയേങ്കര അതിനും തയ്യാറാണ്.പാടശേഖരങ്ങളില്‍ ട്രാക്ടര്‍ ഓടിക്കാനും ഞാറുനാടല്‍ യന്ത്രം ഓടിയ്ക്കാനും കൊയ്ത്ത് മെഷിന് പ്രവര്‍ത്തിപ്പിക്കാനും ഈ വളയിട്ട കൈകള്‍ തയ്യാറാണ്.ഇരിങ്ങാലക്കുട കത്തിഡ്രല്‍ ജംഗ്ഷനിലെ കാളിയങ്കര വീട്ടില്‍...
എസ് എസ് എല്‍ എസി, ഹയര്‍ സെക്കന്‍ഡറി പരിക്ഷകള്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട : സംസ്ഥാനത്ത് എസ് എസ് എല്‍ എസി,ഹയര്‍ സെക്കന്‍ഡറി പരിക്ഷകള്‍ക്ക് തുടക്കമായി.ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയില്‍ 5639 ആണ്‍കുട്ടികളും 5424 പെണ്‍കുട്ടികളും അടക്കം 11163 വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ എസി പരിക്ഷ എഴുതുന്നത്. പത്താംക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലേയുമാണ് നടക്കുക.ഏപ്രില്‍ രണ്ട്, മൂന്ന്...
ചായങ്ങളുടെ നിറക്കൂട്ടുമായി ദീപക് സുരേഷ് വിസ്മയം തീര്‍ക്കുന്നു.
ഇരിങ്ങാലക്കുട: ചായങ്ങളുടെ നിറക്കൂട്ടുമായി ഇരിങ്ങാലക്കുടക്കാരന് ദീപക് സുരേഷ് വിസിമയം തീര്‍ക്കുന്നു. 2015 മുതല്‍ പെയ്ന്റിംഗ് രംഗത്ത് സജീവമായ ദീപക് സുരേഷ്, സുരേഷ്- ഗീത ദമ്പതികളുടെ മകനാണ്. ക്യാന്‍വാസും ആക്രിലിക്കും ഉപയോഗിച്ച് തുടങ്ങിയതു മുതലാണ് ദീപക് സുരേഷ് എന്ന ചിത്രകാരന് അടയാളപ്പെടുത്തപ്പെടുന്നത്. അച്ഛന്റെ കലാവാസനയായിരുന്നു ചിത്രരചനയിലേക്ക് വരുന്നതിനുള്ള പ്രചോദനമെങ്കിലും...
കണ്ണിന് കുളിരേകി കണികൊന്ന പുക്കൂന്ന കാലമായി.
ഇരിങ്ങാലക്കുട : കേരളത്തിന്റെ ഔദ്യോതിക പുഷ്മായ കണികൊന്നകള്‍ പൂത്ത് തുടങ്ങി.പൂത്തുതളിര്‍ക്കുമ്പോള്‍ കുലകുലയായി തൂങ്ങിക്കിടക്കുന്ന മഞ്ഞപ്പൂക്കള്‍ വിഷുക്കണി വയ്ക്കുമ്പോള്‍ വിഷ്ണുഭഗവാന്റെ പൊന്നിന് കിരീടമാകുന്നു എന്നാണ് സങ്കല്പം.പ്രകൃതിയുടെ ഉത്സവവും ആഘോഷവുമായ വിഷുവിന് കണിക്കൊന്നയെന്നും കര്‍ണ്ണികാരമെന്നും അറിയപ്പെടുന്ന സ്വര്‍ണ്ണവര്‍ണ്ണമുള്ള മഞ്ഞപ്പൂക്കള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷമെന്നാണ്...
മുരിയാട് പഞ്ചായത്ത് ജൈവ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാകാന്‍ ഒരുങ്ങി
മുരിയാട് : പഞ്ചായത്തില്‍ ജൈവ പച്ചക്കറി സ്വയപര്യപ്താമാകുന്നതിന്റെ ഭാഗമായി ഇരുപത്തി അഞ്ച് എക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ട് പച്ചക്കറിവിത്തുകളുടെയും ജൈവ കീടനാശിനികളുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് നിര്‍വഹിച്ചു. എകദേശം 300 വനിതകളിലൂടെ ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശികുന്നത് ജനകീയാസൂത്രണ പദ്ധതിയില്‍...
പുല്ലൂര്‍ ഊരകത്ത് തെരുവ്നായ ശല്യം രൂക്ഷമാകുന്നു.
പുല്ലൂര്‍: ഊരകം സ്വദേശി പൊഴോലിപറമ്പില്‍ ജോണ്‍സന്റെ വീട്ടിലെ 17 ഓളം കോഴികളെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .കൂട് തകര്‍ത്താണ് നായ്ക്കള്‍ കോഴികളെ പിടികൂടിയത് .രാവിലെ കോഴിക്ക് തീറ്റ നല്കാന് എത്തിയപ്പോഴാണ് കൂട് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടത് തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പറമ്പില്‍...