കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടം
ഇരിങ്ങാലക്കുട-ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങള്‍.പോത്താനി കല്ലന്തറയിലുള്ള വാടേക്കാരന്‍ അബ്ദുള്‍ മജീദിന്റെ കോഴിഫം പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയും നിരവധി കോഴികളും ചത്തൊടുങ്ങി. ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കാറ്റ്...
തൃശ്ശൂര്‍ ജില്ലയില്‍ 1025 പേര്‍ക്ക് കൂടി കോവിഡ്, 1185 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (24/06/2021) 1025 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1185 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,036 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...
പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ‘കളിമുറ്റം’ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട-പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ വില്ലേജിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവധിക്കാല ഫുട്ബോള്‍- കരാട്ടെ - ചെസ്സ് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കായിക ഇനങ്ങളില്‍ ശാസ്ത്രീയമായ പരിശീലനം...
കെ.എസ് പാര്‍ക്ക് ശിശുദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: കെ.എസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍
വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 2018 നവംബര്‍ 12, 13, 14 തിയ്യതികളില്‍
നടത്തിയ പത്തൊമ്പതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സ
രവും ശിശുദിനാഘോഷവും സമാപിച്ചു. കെ.എസ്.ഇ മാനേജിങ്ങ്
ഡയറക്ടര്‍ എ.പി. ജോര്‍ജ്ജ്...
കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കി സി പി എം മാതൃകയായി
മുരിയാട് : എ കെ ജി ദിനത്തോടനുബദ്ധിച്ച് മുരിയാട് കായലിനേ മലിനമാക്കി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കി സി പി ഐ(എം) മാതൃകയായി.ലോകജലദിനം കൂടിയായ മാര്‍ച്ച് 22ന് സി പി ഐ(എം) പുല്ലൂര്‍...
ഒരു മഹത് പാരമ്പര്യത്തിന് വിട :അഷ്ട വൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ്സ് അനുസ്മരണം
അനുസ്മരണം:തയ്യാറാക്കിയത് :കെ വി മുരളി മോഹൻ
അഷ്ട വൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ്സ് അന്തരിച്ചു. പാരമ്പര്യ ആയുർവേദ...
കുട്ടംകുളം സമരനായകന് കെ.വി. ഉണ്ണി അന്തരിച്ചു
കേരളത്തിലെ നവേത്ഥാന പോരാട്ടങ്ങളില്‍ പ്രധാനമായ കുട്ടംകുളം സമരനായകന് കെ.വി. ഉണ്ണി (96) അന്തരിച്ചു. ഇരിങ്ങാലക്കുട നടവരമ്പിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര സമരസേനാനി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, ട്രെയ്ഡ് യൂണിയന്...
കെ എസ് ഇ ബി റിട്ടയേർഡ് ഉദ്യോഗസ്ഥൻ കടുപ്പശ്ശേരി കൊങ്കോത്ത് വീട്ടിൽ കെ എൽ...
കടുപ്പശ്ശേരി:കെ എസ് ഇ ബി റിട്ടയേർഡ് ഉദ്യോഗസ്ഥൻ കടുപ്പശ്ശേരി കൊങ്കോത്ത് വീട്ടിൽ കെ എൽ പിയൂസ് (61) നിര്യാതനായി .സംസ്കാരകർമ്മം നാളെ (29- 10...
നടവരമ്പ് സ്കൂളില്‍ ശിശുദിനാചരണം നടത്തി
ഇരിങ്ങാലക്കുട : നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്, സ്കൗട്ട്സ്, ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശിശുദിനാചരണം നടത്തി.പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍...
Featured
Most Popular
പുത്തന്‍ചിറ വെള്ളൂര്‍ ഇളയിടത്തു കാവ് ലക്ഷ്മിയില്‍ സുകുമാരപ്പിള്ള (80) അന്തരിച്ചു
പുത്തന്‍ചിറ: സുനില്‍. പി. ഇളയിടത്തിന്റെ ഭാര്യാ പിതാവ് പുത്തന്‍ചിറ വെള്ളൂര്‍ ഇളയിടത്തു കാവ് ലക്ഷ്മിയില്‍ സുകുമാരപ്പിള്ള (80) (റിട്ട. എഫ്.എ.സി.ടി.) അന്തരിച്ചു. ഭാര്യ: രത്നവല്ലി. മക്കള്‍: മീന (അധ്യാപിക, ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ്...
Latest reviews
ചേലൂരില്‍ അപകട വളവിന് സമീപമുള്ള കാട്ടിക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.
ചേലൂര്‍ : പോട്ട-മൂന്നുപീടിക സംസ്ഥാന പാതയിലെ ചേലൂരില്‍ അപകട വളവിന് സമീപമുള്ള കാട്ടിക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.മാസങ്ങള്‍ക്ക് മുന്‍പ് സി.എന്‍. ജയദേവന് എം.പിയുടെ ഫണ്ടില്‍ നിന്നും ലഭിച്ച ഏഴുലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍...
ജെ സി ഐ ഇരിങ്ങാലക്കുട ക്ലബ്ബ് അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തി
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട ക്ലബ്ബ് അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തി. രണ്ട് ടീമുകളായി നടത്തിയ ടൂർണ്ണമെൻറിൽ. ലിയോ പോളിനെ നേതൃത്വത്തിലുള്ള കിംഗ്സ് 11 നും ലിഷോൺന്റെ നേതൃത്വത്തിലുള്ള ക്രെയ്സി11 തമ്മിലാണ്...
ജന്മദിനാശംസകള്
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജ്യോതിസ് ഗ്ലോബല്‍ ഐ ടി യിലെ ഡി.സി.എ വിദ്യാര്‍ത്ഥിനി ഹൃദ്യ കൃഷണന് ജന്മദിനാശംസകള്
