മുന്‍ ISRO സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ സി.എം.എസ് മേനോന്‍ (89) നിര്യാതനായി

474
Advertisement

മുരിയാട് : മുന്‍ ISRO സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ (തിരുവനന്തപുരം) ശ്രീ സി.എം.എസ് മേനോന്‍ (89) നിര്യാതനായി. ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ച് വരവേയാണ് ISROയില്‍ ചേര്‍ന്നത് ഭാര്യ ചാത്രാ ട്ടില്‍ സരസ്വതി മക്കള്‍ സദാനന്ദന്‍ ലക്ഷ്മിദേവി ഉണ്ണികൃഷ്ണന്‍ മരുമക്കള്‍ അനിത രാജീവന്‍ ഛായ സംസ്‌കാരം 22 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുരിയാട് വസതിയില്‍ 954466615

Advertisement