Monday, June 22, 2026
25.1 C
Irinjālakuda

അന്താരാഷ്ട്ര വനിതദിനാഘോഷവും സാഹിത്യ പുരസ്ക്കാരങ്ങൾ, വിദ്യാഭ്യാസ നേട്ടങ്ങൾ എന്നിവ കരസ്ഥമാക്കിയ യൂണിറ്റംഗങ്ങൾക്ക് ആദരവും നൽകുന്നു

ഇരിങ്ങാലക്കുട:മാർച്ച് 7 ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2.30ന് ഇരിങ്ങാലക്കുട ശാന്തം ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്കൊണ്ടാണ് പരിപാടികൾ നടത്തുന്നത്.വനിത കമ്മീഷൻ ചെയർമാൻ എം.സി.ജോസഫൈൻ, സാഹിത്യക്കാരിയും കേരള സാഹിത്യഅക്കാദമി വൈസ്.പ്രസിഡന്റുമായ ഖദീജ മുംതാസ് എം എൽ മാരായ പ്രൊഫ.കെ.യു. അരുണൻ, വി.ആർ സുനിൽകുമാർ ബ്ലോക്ക് പ്രഡിസന്റ് ലളിത ബാലൻ, കെ.ആർ വിജയ, ഡോ.കെ.പി.ജോർജ്, മാർട്ടിൻ ആലേങ്ങാടൻ, സി.എം.സാനി തുടങ്ങി സാഹിത്യ സാംസ്കാരിക പ്രവർത്തകർ നേട്ടം 2021’ൽ പങ്കുചേരുന്നു.കൂടാതെ നൃത്താവിഷ്ക്കാരം, ഏകാംഗഭിനയം, പെൺകവികളുടെ ചെയിൻ കവിയരങ്ങ് മറ്റു കലാ പരിപാടികളും ഗൃഹനാഥകളായ വനിതകൾക്ക് അടുക്കള പാത്ര കിറ്റുകളുടെ വിതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ,സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ അറിയിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img