റൂബീ ജൂബിലി ദനഹ തിരുന്നാള്‍ നേര്‍ച്ച വെഞ്ചരിപ്പ് നടത്തി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ ജനുവരി 6,7,8 തിയ്യതികളില്‍ നടക്കുന്ന റൂബി ജൂബിലി ദനഹാ തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള നേര്‍ച്ചയുടെ വെഞ്ചരിപ്പ് കര്‍മ്മം കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ നിര്‍വഹിച്ചു.ഫാ.അജോ...

ഇരിങ്ങാലക്കുടയില്‍ മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര ഡിസംബര്‍ 23ന്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി. എല്‍. സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍ ജൂനിയര്‍ സി.എല്‍.സി യുടെ സഹകരണത്തോടെ റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് 2017 ഡിസംബര്‍ 23 ാം തിയ്യതി...

അയ്യപ്പഭക്തര്‍ക്കുള്ള വിശ്രമ കേന്ദ്രം മാതൃകയാകുന്നു.

കിഴുത്താനി: അയ്യപ്പഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കിഴുത്താനി മനപ്പടിയില്‍ ആരംഭിച്ചിട്ടുള്ള കാല്‍നടക്കാരായ അയ്യപ്പഭക്തര്‍ക്കുള്ള വിശ്രമ കേന്ദ്രം നൂറുകണക്കിന് ഭക്തരെ ആകര്‍ഷിക്കുന്നു.ഏതു സമയത്തും എത്തിച്ചേര്‍ന്നവര്‍ക്ക് ഇവിടെ ഭക്ഷണവും മറ്റും ലഭ്യമാണ് . നാട്ടുകാരുടെ സാമ്പത്തിക സഹായത്തിലാണ്...

പ്ലാസ്റ്റിക്ഒഴിവാക്കി ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ വിമലസെന്‍ട്രല്‍സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

താണ്ണിശ്ശേരി:തിരുപ്പിറവിയുടെആഘോഷമായക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ താണിശ്ശേരിവിമലസെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കുന്നു.വിപണിയില്‍സജീവമായിരിക്കുന്ന പ്ലാസ്റ്റിക് നക്ഷത്രങ്ങളെയും അലങ്കാരങ്ങളെയും ഉപേക്ഷിച്ചുകൊണ്ടുപ്രകൃതിസ്‌നേഹം പ്രകടമാക്കുന്ന രീതിയില്‍ വര്‍ണ്ണകടലാസുകള്‍ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നകുട്ടികളില്‍പ്രകൃതിസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രകടമാക്കുന്നതാണ്.

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Published :19-Dec-2017

എടതിരിഞ്ഞി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാല്‍ ആലൂക്കപറമ്പില്‍ പ്രദീപിന്റെ മകന്‍ പ്രശാന്ത് (20) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. രാത്രി വീട്ടിലേയ്ക്ക് വരുംവഴിയാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ...

എ. കണാരന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എ. കണാരന്‍ ദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.കെ.ടി.യു. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു....

ഗ്ലോറിയ 2017 കരോള്‍ഗാന മത്സരം തെക്കന്‍ താണിശ്ശേരിയ്ക്ക് ഒന്നാംസ്ഥാനം

കരുവന്നൂര്‍ : കാത്തലിക്ക് മൂവ്‌മെന്റ് കരുവന്നൂര്‍ പള്ളിയില്‍ സംഘടിപ്പിച്ച മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഗ്ലോറിയ 2017 കരോള്‍ഗാന മത്സരത്തില്‍ തെക്കന്‍ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് ഇടവക ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഇരിങ്ങാലക്കുട സെന്റ് തോമസ്...

ഇരിങ്ങാലക്കുട രൂപത കെ സി വൈ എം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട:കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപതയുടെ 2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ചെയര്‍മാന്‍ - എഡ്വിന്‍ ജോഷി(കൈപ്പമംഗലം കടപ്പുറം), ജനറല്‍ സെക്രട്ടറി -ബിജോയ് ഫ്രാന്‍സിസ് (കൊടകര),വൈസ് ചെയര്‍പേഴ്‌സന്‍- നിഖിത വിന്നി (അരിപ്പാലം),ജോ. സെക്രട്ടറി-നാന്‍സി സണ്ണി (മേലഡൂര്‍),ട്രഷറര്‍ ജെറാള്‍ഡ്...

മണ്ണുങ്ങള്‍ എസ് സി സങ്കേതവികസനോദ്ഘാടനം നടത്തി

പടിയൂര്‍ ; പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ മണ്ണുങ്ങല്‍ പട്ടികജാതി സങ്കേതവികസനത്തിനായി തൃശ്ശൂര്‍ജില്ലാപഞ്ചായത്ത് അനുവദിച്ച 10ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ എന്‍ കെ ഉദയപ്രകാശ് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ സി...

പുല്ലൂര്‍: പുല്ലൂര്‍ : ഊരകം വരിക്കശ്ശേരി എസ്തപ്പാനോസ് ജോണി(73) നിര്യാതനായി.സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ .ഭാര്യ :അന്നംകുട്ടി.മക്കള്‍:മിനി വരിക്കശ്ശേരി (മുന്‍ മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം),സീമ,മരുമക്കള്‍:പീയൂസ്(Late),ബെന്നി(മുന്‍ ഇരിങ്ങാലക്കുട നഗരസഭാ അംഗം).Contact:9947117145

ഉണ്ണായി വര്യാര്‍ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട ; സമസ്ത കേരള വാരിയര്‍ സമാജം ജില്ലയുടെ ആഭിമുഖ്യത്തില്‍ ഉണ്ണായിവാര്യാര്‍ സ്മാരക കലാനിലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സമാജം ജനറല്‍ സെക്രട്ടറി പി വി മുരളിധരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് എ സി...

‘ജെന്‍ഡര്‍ ഐഡന്റിറ്റി ആന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ്യൂസ് ‘ ടോക് ഷോ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജ് സ്വശ്രായ വിഭാഗം ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ ഐഡന്റിറ്റി ആന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ്യൂസ് എന്ന വിഷയത്തില്‍ ടോക് ഷോ സംഘടിപ്പിച്ചു.ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും അഭിനയത്രിയുമായ ശീതള്‍ ശ്യാം...

പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. മാടായിക്കോണം സ്വദേശിതാത്തിപറമ്പില്‍ ഷാജി (48)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ. സുശാന്തും സംഘവുംഅറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ നിന്നും 300 പായ്ക്കറ്റ്...

കലാസദന്റെ കാവ്യോത്സവം 24ന്

ഇരിങ്ങാലക്കുട: കാട്ടൂര്‍ കലാസദനത്തിന്റെ ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി കാവ്യോത്സവം സംഘടിപ്പിക്കും. ഞായറാഴ്ച കാട്ടൂര്‍ ടി.കെ ബാലന്‍ ഹാളില്‍ രാവിലെ 10 മുതല്‍ രാത്രി പത്തുവരെയാണ് Your browser does not support iframes.പരിപാടി....

ഇന്റര്‍ ചര്‍ച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്;കല്ലേറ്റുംക്കരക്ക് കിരീടം

അവിട്ടത്തൂര്‍: കെസിവൈഎമ്മും ഊരകം സിഎല്‍സിയും സംയുക്തമായി എല്‍ബിഎസ്എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ഇന്റര്‍ ചര്‍ച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ഫുട്‌ബോള്‍ ടീം കിരീടം നേടി. കൊടുങ്ങ...

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം

ഇരിങ്ങാലക്കുട : ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്.തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനം ഇരിങ്ങാലക്കുടയിലും.ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൂടല്‍മാണിക്യം പരിസരത്ത് നിന്നാരംഭിച്ച ആഹ്ലാദപ്രകടന ആല്‍ത്തറ...

സംസാര ശേഷിയില്ലാത്തവരുടെ ഹ്രസസൃഷ്ടിയ്ക്ക് വീണ്ടും അംഗീകാരം

ഇരിങ്ങാലക്കുട ; സംസാര ശേഷിയില്ലാത്തവരുടെ സൗഹൃദ കൂട്ടായ്മയില്‍ വിരിഞ്ഞ ഹ്രസചിത്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം.കല്‍ക്കട്ടയില്‍ ഡിസംബര്‍ 11,12 തിയ്യതികളിലായി നടന്ന ഇന്റര്‍നാഷ്ണല്‍ ഡെഫ് ഫിലിംഫെസ്റ്റിവെലിലാണ് ഇരിങ്ങാലക്കുട സ്വദേശിയായ ആലപ്പാട്ട് വീട്ടില്‍ മിജോ ജോസിന്റെ നേതൃത്വത്തില്‍...

വേനലിനെ നേരിടാന്‍ തടയണ നിര്‍മ്മിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : വേനലിലെ കുടിവെള്ള ക്ഷാമം നേരിടാന്‍ കരുതലായി വെലങ്ങന്‍ തോട്ടില്‍ തടയണ കെട്ടി യുവാക്കള്‍ മാതൃകയായി. ഇരിങ്ങാലക്കുട നഗരസഭയുടെയും, കാറളം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള വെലങ്ങന്‍ തോട് പണ്ട് വേനലിലും ജലസമൃദ്ധമായിരുന്നു. നെല്‍കൃഷി...

ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് : നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിച്ചു

ഇരിങ്ങാലക്കുട : 22 വര്‍ഷത്തേ കാത്തിരിപ്പിന് വിരാമമായി ഇരിങ്ങാലക്കുട ബൈപ്പാസ് മൂന്നാംഘട്ട നിര്‍മ്മാണം ആരംഭിച്ചു.ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് തുറന്ന് നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു അറിയിച്ചു.12,23 എന്നി രണ്ട് വാര്‍ഡുകളായി കിടക്കുന്ന...

6-ാമത് മാധവഗണിത പുരസ്‌കാരം പ്രൊഫ. കെ. രാമസുബ്രഹ്മണ്യത്തിന്

ഇരിങ്ങാലക്കുട : സംഗമഗ്രാമ മാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ മാധവ ഗണിത പുരസ്‌കാരം ഈ വര്‍ഷം മുംബൈ ഐഐടി പ്രൊഫസര്‍ ഡോ.കെ.രാമസുബ്രഹ്മണ്യത്തിന് നല്‍കാന്‍ തീരുമാനിച്ചു. കേരളീയ ഗണിതത്തെകുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന...