LATEST ARTICLES

പ്രോഗ്രസ്സിവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ സ്നേഹാദരം 2021 ‘ അവിട്ടത്തൂർ...

അവിട്ടത്തൂർ: സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അവിട്ടത്തൂർ ഗ്രാമനിവാസികളെയും എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനി-വിദ്യാർത്ഥികളെയും പ്രോഗ്രസ്സിവ് ക്ലബ്ബ് സംഘടിപ്പിച്ച 'സ്നേഹാദരം 2021 'ൽ...

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396,...

കുന്നത്ത് മോഹൻ ദാസിന്റെ ഭാര്യ റിട്ട: ഹെഡ് മിസ്ട്രസ് സുമ (56) നിര്യാതയായി

അവിട്ടത്തൂർ : റിട്ട: ഹെഡ് മിസ്ട്രസ് സുമ (56) നിര്യാതയായി. അവിട്ടത്തൂർ റേഷൻ കട വ്യാപാരി കുന്നത്ത് മോഹൻ ദാസിന്റെ ഭാര്യയാണ് പരേത. മക്കൾ: ദൃശ്യ (അബുദാബി), ആദർശ് (ചാലക്കുടി...

ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു

മുരിയാട്: പഞ്ചായത്തിലെ ആനന്ദപുരത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ അജയ്,...

അഖിലെന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മനടത്തി

ഇരിങ്ങാലക്കുട :കേന്ദ്രസർക്കാർ കർഷക വിരുദ്ധനിയമങ്ങൾ പിൻവലിക്കുക,രാസവളങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലെന്ത്യാ കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തി ൽ ആൽത്തറക്കൽ കർഷക കൂട്ടായ്മ...

യോഗക്ഷേമ ഉപസഭയിലെ നാലാം ക്ലാസ്സ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ ഉന്നത വിജയം നേടിയ...

ഇരിങ്ങാലക്കുട : യോഗക്ഷേമ ഉപസഭയിലെ നാലാം ക്ലാസ്സ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപസഭാ പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ നമ്പൂതിരി എൻഡോവ്മെന്റ്കൾ വിതരണം ചെയ്തു....

ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ ജില്ലാ തല ഷട്ടിൽ ടൂർണമെൻറ് ഫാ. ജോയ് ആലപ്പാട്ട് ഉൽഘാടനം...

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കടയുടെ ആദിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ല ഷട്ടിൽ ടൂർണമെൻ്റ് ക്രൈസ്റ്റ് വിദ്യ നികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് ഉൽഘാടനം ചെയ്തു ജെ.സി.ഐ.പ്രസിഡൻറ് മണി ലാൽ വി.ബി.അദ്ധ്യക്ഷത...

റെയിൽവെ സ്വകാര്യവത്കരണം രാജ്യദ്രോഹപരമെന്ന് എ ഐ ടി യു സി

ഇരിങ്ങാലക്കുട :രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവെ സ്വകാര്യവത്കരിച്ച് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ സൗകര്യമൊരുക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയാണെന്ന് എ ഐ ടി യു സി ജില്ലാ ജോ:സെക്രട്ടറി ടി...

പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ നവീകരിക്കണം, കൃഷിഭവൻ ഉപകേന്ദ്രം പുല്ലൂരിൽ സ്ഥാപിക്കണം, പുല്ലൂരിൽ ഗ്രൗണ്ട് നിർമിക്കണം:...

പുല്ലൂർ: പുളിഞ്ചോട് വഴി പൊതുമ്പുചിറയിലേക്ക് വെള്ളമെത്തിക്കുന്ന പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ നവീകരിച്ച് പ്രവർത്തനക്ഷമം ആക്കണമെന്നും കൃഷിഭവനിലെ ഉപകേന്ദ്രം പുല്ലൂരിൽ സ്ഥാപിക്കണമെന്നും പുല്ലൂരിൽ കളിസ്ഥലം നിർമ്മിക്കണമെന്നും സിപിഐ(എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ...

സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544,...

ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ യങ്സ്റ്റേഴ്സ് അനന്തപുരം ഒന്നാം സ്ഥാനം നേടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ യങ്സ്റ്റേഴ്സ് അനന്തപുരം ഒന്നാം സ്ഥാനം നേടി. വിവേകോദയം തൃശൂർ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളേജ് മൂനാം സ്ഥാനവും നേടി.തൃശൂർ ജില്ല...

ഒക്ടോബർ 23 മുതൽ 27 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

ഒക്ടോബർ 23 മുതൽ 27 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾകേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന...

കനത്തമഴയില്‍ കാറളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 350 ഏക്കര്‍ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു

കാറളം: കനത്തമഴയില്‍ കാറളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 350 ഏക്കര്‍ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. കാറളം ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി കര്‍ഷക സംഘത്തിന്റെ കീഴിലുള്ള കടുംപാട്ടുപാടം, പറുംപാടം, അമ്മിച്ചാല്‍,...

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517,...

കാറളം എ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ്...

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ കാറളം എ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു സന്ദർശിച്ചു. കാറളം ഗ്രാമപഞ്ചായത്തിലെ ആലുക്കകടവ് ,...

എ ഐ വൈ എഫ് മുൻ നേതാക്കളെ കോടതി വെറുതെ വിട്ടു

ഇരിങ്ങാലക്കുട :മനുഷ്യമനസാക്ഷിയെ നടുക്കിയ സൗമ്യവധകേസ്സില്‍ പ്രതിയായ ഗോവിന്ദചാമിക്ക് കനത്തശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് 2010 ഒക്ടോബര്‍ മാസം 30 -ാം തിയ്യതി എ ഐ വൈ എഫ് നടത്തിയ സമരത്തെ തുടര്‍ന്ന് പേരാമംഗലം...

ഇൻറർ നാഷണൽ കോൺഫറൻസ് ഓൺ ഇന്നോവേഷൻസ് ഇൻ സിവിൽ എഞ്ചിനീയറിംഗ് -2021

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുട, സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ആതിഥേയത്വം വഹിച്ച "ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഇന്നോവേഷൻസ് ഇൻ സിവിൽ എഞ്ചിനീയറിംഗ് -2021" കോവിഡ് മഹാമാരിക്കിടയിലും യുവ...

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500,...

മുന്നോക്ക സമുദായ സർവ്വേ രീതി സുതാര്യമാകണം – വാര്യർ സമാജം

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുന്നതിനായി വിപുലമായ വിവര ശേഖരണം നടത്താൻ കമ്മീഷൻ നടത്തിയ സിറ്റിങ്ങിൽ വാരിയർ സമാജം സംസ്ഥാന ജനറൽ...

തൃശ്ശൂര്‍ ജില്ലയില്‍ 1,031 പേര്‍ക്ക് കൂടി കോവിഡ്, 1,181 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (21/10/2021) 1,031 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,181 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,261 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 75...