ഉണ്ണായി വര്യാര്‍ അനുസ്മരണം നടത്തി

416
ഇരിങ്ങാലക്കുട ; സമസ്ത കേരള വാരിയര്‍ സമാജം ജില്ലയുടെ ആഭിമുഖ്യത്തില്‍ ഉണ്ണായിവാര്യാര്‍ സ്മാരക കലാനിലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സമാജം ജനറല്‍ സെക്രട്ടറി പി വി മുരളിധരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് എ സി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഡോ.എം എന്‍ വിനയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ജി ഗിരിധരന്‍,കെ നരേന്ദ്രവാരിയര്‍,വി വി ശ്രീല,എ വേണുഗോപാലന്‍,കെ വി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Advertisement