‘ജെന്‍ഡര്‍ ഐഡന്റിറ്റി ആന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ്യൂസ് ‘ ടോക് ഷോ സംഘടിപ്പിച്ചു.

521
Advertisement

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജ് സ്വശ്രായ വിഭാഗം ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ ഐഡന്റിറ്റി ആന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ്യൂസ് എന്ന വിഷയത്തില്‍ ടോക് ഷോ സംഘടിപ്പിച്ചു.ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും അഭിനയത്രിയുമായ ശീതള്‍ ശ്യാം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ശീതള്‍ ശ്യാം മറുപടി നല്‍കി.ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ് അദ്ധ്യാപിക സുമിസണ്ണി സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി അഖില അജിത്ത് നന്ദിയും പറഞ്ഞു.

Advertisement