Saturday, July 12, 2025
28 C
Irinjālakuda

അയ്യപ്പഭക്തര്‍ക്കുള്ള വിശ്രമ കേന്ദ്രം മാതൃകയാകുന്നു.

കിഴുത്താനി: അയ്യപ്പഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കിഴുത്താനി മനപ്പടിയില്‍ ആരംഭിച്ചിട്ടുള്ള കാല്‍നടക്കാരായ അയ്യപ്പഭക്തര്‍ക്കുള്ള വിശ്രമ കേന്ദ്രം നൂറുകണക്കിന് ഭക്തരെ ആകര്‍ഷിക്കുന്നു.ഏതു സമയത്തും എത്തിച്ചേര്‍ന്നവര്‍ക്ക് ഇവിടെ ഭക്ഷണവും മറ്റും ലഭ്യമാണ് . നാട്ടുകാരുടെ സാമ്പത്തിക സഹായത്തിലാണ് വിശ്രമ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കാല്‍നട ഭക്തര്‍ക്കും വാഹനങ്ങളില്‍ എത്തുന്ന ഭക്തര്‍ക്കും ഏറെ സഹായകമാണ് ഈ വിശ്രമ കേന്ദ്രം. അജയന്‍ കുറുവത്ത്, തക്കപ്പന്‍ പാറയില്‍, ബാബു പെരുമ്പിള്ളി, ചേലക്കാട്ട് മണി, മൂലയില്‍ സേതു, അനൂപ്, ദിലീപ് കാട്ടൂര്‍ എന്നിവരാണ് നേതൃത്വം നല്‍ക്കുന്നത്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...

വയയെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFI പരിപാടിയുടെ 9-)0 വാർഷികം ആഘോഷിച്ചു.

ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയറെറിയുന്നവരുടെ...

മനുഷ്യ – വന്യജീവി സംഘർഷങ്ങളും അതിജീവനവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട: “ഋതു” അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജ്...

Topics

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു..കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാജേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി…

*തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് തൃശ്ശൂര്‍...

അച്ചനെ ആക്രമിച്ച കേസിൽ മകൻ റിമാന്റിലേക്ക്

വരന്തരപ്പിള്ളി : വരന്തരപ്പിള്ളി അമ്മുക്കുളം സ്വദേശി കറമ്പൻ വീട്ടിൽ അന്തോണി 73...

അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ കെ.വി.റാബിയയുടെചികിത്സയ്ക്ക് ചെലവായ തുക സർക്കാർ നൽകാൻ തീരുമാനം :ഡോ:ആർബിന്ദു

അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ മലപ്പുറം സ്വദേശി കെ.വി.റാബിയയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img