ചേലൂര്‍ ബെത് സെയ്ഥാ ഭവന്‍ സുപ്പീരിയര്‍ ബ്രദര്‍ അല്‍ഫോന്‍സ് അന്തരിച്ചു

ഇരിങ്ങാലക്കുട : ചേലൂര്‍ ബെത് സെയ്ഥാ ഭവന്‍ സുപ്പീരിയറും ഇരിങ്ങാലക്കുട മലബാര്‍ മിഷനറി ബ്രദേഴ്‌സ് ആശ്രമത്തില്‍ മുന്‍കാലങ്ങളില്‍ സേവനം അനുഷ്ട്ടിച്ചുള്ള ബ്രദര്‍ അല്‍ഫോന്‍സ്(62 ) വെളിയാഴ്ച രാവിലെ അന്തരിച്ചു. തിരുവനന്തപുരം ആര്‍ സി...

സാമൂഹ്യ വനവത്കരണ വകുപ്പിന് വിത്തുകള്‍ കൈമാറി.

കരൂപ്പടന്ന: ഹരിത കേരളം പദ്ധതിക്ക് വേണ്ടി വളളിവട്ടം ചെറുകിട ഭൂവുടമ സംഘം സാമൂഹ്യ വനവത്കരണ വകുപ്പ് ചാലക്കുടി റേഞ്ചിന് വിത്തുകള്‍ കൈമാറി.ജൈവ കര്‍ഷകന്‍ സലീം കാട്ടകത്ത് ശേഖരിച്ച വിത്തുകളാണ് സോഷ്യല്‍ ഫോറസ്ട്രി ചാലക്കുടി...

ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് പള്ളിയില്‍ തിരുനാളിനു കൊടിയേറി

ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്‌സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ വ്യാകുല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. വികാരി ഫാ. ജോയ് പാലിയേക്കര കൊടിയേറ്റം നിര്‍വഹിച്ചു. ഇന്നു വൈകീട്ട് അഞ്ചിന് വിശുദ്ധ...

ഇരിങ്ങാലക്കുടയില്‍ കഥാസായാഹ്നം നടത്തി.

ഇരിങ്ങാലക്കുട: ടൗണ്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തില്‍ കഥാസായാഹ്നം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ അഡ്വ. ടി.കെ.രാജീവ് അധ്യക്ഷത വഹിച്ചു. ഖാദര്‍ പട്ടേപ്പാടം ' ഓര്‍മ്മയിലൊരു ഏഡ് മാഷ് '...

തേലപ്പിള്ളി പാറമേല്‍ ഔസേപ്പ് മകന്‍ കൊച്ചുപോള്‍ (72) നിര്യാതനായി.

കരുവന്നൂര്‍ : തേലപ്പിള്ളി പാറമേല്‍ ഔസേപ്പ് മകന്‍ കൊച്ചുപോള്‍ (72) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ ഫിലോമിന.മക്കള്‍ ജിന്‍സി,ഗ്ലോയ്‌സി,ജോബി.മരുമക്കള്‍ തോമസ്,റാഫേല്‍.

മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ ഹാളിന്റെ അവസ്ഥ അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന അവഗണനയുടെ നേര്‍കാഴ്ച്ച :...

ഇരിങ്ങാലക്കുട ; കേരളം മാറി മാറി ഭരിച്ചിട്ടുള്ളവര്‍ അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന നിന്ദക്കും അവഗണനക്കും ക്രൂരതക്കുമുള്ള തെളിവും അതിന്റെ നേര്‍ക്കാഴ്ചയുമാണ് മാപ്രാണം ചാത്തന്‍മാസ്റ്റര്‍ കമ്മ്യുണിറ്റി ഹാളെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍...

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ വാര്‍ഷികാ ദിനാഘോഷം സംഘടിപ്പിച്ചു.

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂള്‍ വാര്‍ഷികാ ദിനാഘോഷവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയപ്പും, വിദ്യാലയത്തിലെ പ്രവര്‍ത്തന മികവിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണത്തിന്റെയും ഉല്‍ഘാടനം ഇരിഞ്ഞാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി...

കുമ്മനത്തിന്റെ വികാസ യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി ഇരിങ്ങാലക്കുട: ബി.ജെ.പി. സംസ്ഥാന...

ഇരിങ്ങാലക്കുട: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി. ഇരിങ്ങാലക്കുടയിലെ സാംസ്‌ക്കാരിക നായകന്മാരായ ചാത്തന്‍മാസ്റ്ററുടേയും കേശവന്‍ വൈദ്യരുടേയും സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മാപ്രാണം...

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം ജനുവരി 20 മുതല്‍ 29 വരെ

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രങ്ങളിലെന്നായ അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 20ന് കൊടികയറി 29ന് ആറാട്ടോട് കൂട് സമാപിയ്ക്കും.20ന് സന്ധ്യയ്ക്ക് കാവ്യകേളി,7ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്രതാരം സഞ്ജു ശിവറാം നിര്‍വഹിയ്ക്കും.രാത്രി 8.30ന്...

ലഹരിക്കെതിരെ ഇരിങ്ങാലക്കുടയില്‍ മനുഷ്യചങ്ങല

ഇരിങ്ങാലക്കുട : എക്സൈസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാതല വിമുക്തി മിഷന്‍ ഉദ്ഘാടനം നടത്തി. ബോയ്സ് സ്‌കൂളില്‍ നടന്ന ചടങ്ങ് എം എല്‍ എ...

കടകളില്‍ പരിശോധന; 72 കിലോ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ 50 മൈക്രോണില്‍ താഴെയുള്ള 72.150 കിലോഗ്രാം പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുത്തു. മാര്‍ക്കറ്റ് പരിസരത്തും തൃശ്ശൂര്‍ റോഡിലുമുള്ള കടകളിലായിരുന്നു പരിശോധന. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍...

പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട - പെട്രോളിന്റെയും ഡിസലിന്റെയും റെക്കോര്‍ഡ് വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍സ്റ്റേഷനു മുമ്പില്‍ പ്രതിഷേധസമരം നടത്തി.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില മാറ്റമില്ലാതെ തുടരുമ്പോഴും രാജ്യത്ത് പെട്രോള്‍...

80-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐരാറ്റ് വീട്ടില്‍ ഐ കെ കമലാക്ഷനും കുടുംബത്തിനും എല്ലാവിധ ആശംസകളും

80-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐരാറ്റ് വീട്ടില്‍ ഐ കെ കമലാക്ഷനും കുടുംബത്തിനും എല്ലാവിധ ആശംസകളും

ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : എക്‌സൈസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാതല വിമുക്തി മിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിളംബര ജാഥ ബോയ്‌സ് സ്‌കൂളില്‍ നിന്നാരംഭിച്ച് പ്രൈവറ്റ് ബസ്...

നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളുമായി സി.റോസ് ആന്റോയുടെ വൃക്കദാനം നാളെ നടക്കും

ഇരിങ്ങാലക്കുട : ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ജീവിതം തന്നെ വഴിമുട്ടിയ ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി വലിയപറമ്പില്‍ വേലായുധന്‍ മകന്‍ തിലകന് (46) മുന്നില്‍ മാലഖയായി അവതരിച്ച സി.റോസ് ആന്റോയുടെ വൃക്കദാന ശസ്ത്രക്രിയ...

ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവത്തിന്റെ കൊടിയേറ്റം നടന്നു :ഷഷ്ഠി ജനുവരി 23ന്

ഇരിങ്ങാലക്കുട : എസ്. എന്‍. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവത്തിന്റെ കൊടിയേറ്റം നടന്നു. ജനുവരി 23 ചൊവ്വാഴ്ചയാണ് ഷഷ്ഠി. വൈകീട്ട് 7 നും 7:30 നും...

ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി.

ഇരിങ്ങാലക്കുട : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ആല്‍തറക്കല്‍ ധര്‍ണ്ണ നടത്തി.ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡി...

കൗണ്‍സില്‍ തര്‍ക്കത്തില്‍ മുങ്ങി : അജണ്ടകള്‍ ആരംഭിയ്ക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ബി ജെ പി...

ഇരിങ്ങാലക്കുട : കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ ആരംഭിയ്ക്കാന്‍ വൈകിയതിനാല്‍ ബി ജെ പി അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ആരംഭിക്കേണ്ട കൗണ്‍സില്‍ യോഗം എല്‍ ഡി എഫ് ,യു ഡി...

റോഡ് നിര്‍മ്മാണം പാതിവഴിയില്‍ : ഫെയ്‌സ്മാസ്‌ക്കുനല്‍കി പ്രതീകാത്മക സമരം

കാട്ടൂര്‍ ; ഹൈസ്‌ക്കൂള്‍ ജംഗ്ഷന്‍ മുതല്‍ നെടുംപുര സെന്റര്‍ വരെയുള്ള ഭാഗത്ത് റോഡ്പണിയുമായി ബന്ധപ്പെട്ട് വളവുകള്‍ ഉള്‍പ്പെടെ പലഭാഗങ്ങളും യാതൊരു രീതിയിലുള്ള സുരക്ഷാ നിര്‍ദ്ദശങ്ങളും വെക്കാതെ വെട്ടിപൊളിച്ചിട്ടിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കി.വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്...

തരിശ് കിടന്ന പാടത്ത് ജൈവകൃഷിയിറക്കിയ യുവകര്‍ഷകന്‍ കൊയ്യാന്‍ സാധിക്കാതെ നട്ടംതിരിയുന്നു.

ഇരിങ്ങാലക്കുട : 15 വര്‍ഷം തരിശായി കിടന്ന പാടം പാട്ടത്തിന് ഏറ്റെടുത്ത് ജൈവ കൃഷി നടത്തിയ പാടം കൊയ്ത് മെഷ്യന്‍ തടഞ്ഞ് തിരച്ചയച്ചതിനാല്‍ കൊയ്യാനാകെ നെല്ല് നാശമാകുന്നു.ഇരിങ്ങാലക്കുട നഗരസഭയുടെയും കാറളം പഞ്ചായത്തിന്റെയും അതിര്‍ത്തിയില്‍പ്പെട്ട...