ഇരിങ്ങാലക്കുട :കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ കേരളസർക്കാരിന്റെ “വാക്സിൻ ചലഞ്ച് ” ഏറ്റെടുത്ത് കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ വിഹിതവും ഭരണസമിതി അംഗങ്ങളുടെയും 75 ജീവനക്കാരുടെയും വിഹിതവും കൂടി 7,87,000 രൂപയുടെ ചെക്ക് മുകുന്ദപുരം താലൂക്ക് സഹ.സംഘം അസി.രജിസ്ട്രാർറുടെ സാന്നിദ്ധ്യത്തിൽ ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ ഇരിങ്ങാലക്കുടയിലെ നിയുക്ത എം എൽ എ ആർ.ബിന്ദുടീച്ചർക്ക് കൈമാറി
Advertisement