Home 2022
Yearly Archives: 2022
വാരിയർ സമാജം സ്ഥാപിതദിനാഘോഷം നടന്നു
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ പതാക ഉയർത്തി. സ്ഥാപിതദിനാഘോഷം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു....
മഞ്ഞനത്തു പരേതനായ അയ്യപ്പൻ മകൻ പ്രകാശൻ (64) നിര്യാതനായി
അവിട്ടത്തൂർ: മഞ്ഞനത്തു പരേതനായ അയ്യപ്പൻ മകൻ പ്രകാശൻ (64) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലത. മക്കൾ: പ്രശാന്ത്, പ്രിയങ്ക. മരുമകൾ : ശ്രീഷ്‌മ .
കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട...
അവിട്ടത്തൂർ ഉത്സവം ഫെബ്രു. 3 ന് കൊടികയറും
അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഫെബ്രുവരി 3 ന് കൊടികയറി 12 ന് ആറാട്ടോടു കൂടി സമാപിക്കും. 3 ന് രാത്രി 8.30 ന് കൊടിയേറ്റം....
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ ഹാക്കത്തോണിന് സമാപനം
ഇരിങ്ങാലക്കുട : വിദ്യാർത്ഥികളെ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഐ ഇ ഡി സി centre ദേശീയ തലത്തിൽ സംഘടിപ്പിച്ച ഹാക്കത്തോണായ ' ലൈഫത്തോണിന്റ്റെ...
കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍...
പി. ആർ. ബാലൻമാസ്റ്റർ മെമ്മോറിയൽ ആർദ്രം പാലിയേറ്റീവ് കെയർ കിടപ്പുരോഗികൾക്ക് നൽകാനായി സമാഹരിച്ച ഉപകരണങ്ങളും തുകയും ഏരിയാ രക്ഷാധികാരി...
ഇരിങ്ങാലക്കുട: പി. ആർ. ബാലൻമാസ്റ്റർ മെമ്മോറിയൽ ആർദ്രം പാലിയേറ്റീവ് കെയർ കിടപ്പുരോഗികൾക്ക് നൽകാനായി ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും സമാഹരിച്ച ഉപകരണങ്ങളും തുകയും ഏരിയാ രക്ഷാധികാരി വി.എ. മനോജ്...
17 വാർഡുകളിലും സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ തുറന്ന് മുരിയാട് ഗ്രാമപഞ്ചായത്ത്.
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 17 വാർഡുകളിലും സേവാഗ്രാം വാർഡ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങളിലൂടെ...
പുമംഗലം ഗ്രാമപഞ്ചായത്തിലെ പായമ്മൽ തോപ്പ് പ്രദേശത്ത് വീടുകളിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാട്ടം
പുമംഗലം: പായമ്മൽ ചാർത്താംകുടത്ത് സഞ്ചയന്റെ വീട്ടിൽ എടക്കുളം പാച്ചേരി ചന്ദ്രദാസ് എന്ന വ്യക്തി ഇന്നലെ (ഞായറാഴ്ച്ച) മദ്യപിച്ചെത്തി അസഭ്യം പറയു കയും കുടുംബാംഗങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മാരകായുധം ഉപയോഗിച്ച് വീട് ആക്രമിക്കുകയും ജനൽചില്ലുകൾ...
ഐറിൻ ടെനിസൺന് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT USA ) ഡാറ്റാ പ്രൈവസി, മെഷീൻ ലേണിംഗ് എന്നീ...
ഇരിങ്ങാലക്കുട: എല്ലാ വിദ്യാർത്ഥികൾക്കും അനുകരിക്കാവുന്ന മികച്ച മാതൃകയാണ് ഐറിൻ ടെനിസൺ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും കമ്പ്യൂട്ടർ സയൻസിലും അമേരിക്കയിലും ലോകത്തിലും തന്നെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT USA ) ഡാറ്റാ...
ആർദ്രം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് കരുവന്നൂരിൽ നിന്ന് ഉപകരണങ്ങൾ കൈമാറി
കരുവന്നൂർ : പി.ആർ.ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയായ ആർദ്രം പാലിയേറ്റിവ് കെയറിന് കരുവന്നൂർ മേഖലയിൽ നിന്ന് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി.ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം രക്ഷാധികാരി അഡ്വ.കെ.ആർ വിജയ ഉപകരണങ്ങൾ ഏറ്റുവാങ്ങി. കരുവന്നൂർ...
പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ്...
ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ്ക്ലബ്ബ്...
കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ...
പുരോഗമ പ്രസ്ഥാന പ്രവർത്തകനും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സി.ജെ. ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികാചരണം നടന്നു
ഇരിങ്ങാലക്കുട :പുരോഗമ പ്രസ്ഥാന പ്രവർത്തകനും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സി.ജെ. ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികാചരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ഉന്നത...
ഇരിങ്ങാലക്കുട പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ 80 ഗ്രാം കഞ്ചാവ് പിടികൂടി
ഇരിങ്ങാലക്കുട : പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കരൂപടന്ന പള്ളിനട - അണീക്കര റോഡില്‍ താമസിക്കുന്ന മുടവന്‍കാട്ടില്‍ കുഞ്ഞുമുഹമ്മദ് മകന്‍ അടിമ എന്ന നിസാറിന്റെ വീട്ടില്‍ നിന്ന് 80 ഗ്രാം കഞ്ചാവ്...
ഇരിങ്ങാലക്കുട കൃഷ്ണ പിഷാരത്ത് സി.പി.കൃഷ്ണൻ ഭാര്യ ഉഷ.കെ പി. (76 )നിര്യാതയായി
ഇരിങ്ങാലക്കുട കൃഷ്ണ പിഷാരത്ത് സി.പി.കൃഷ്ണൻ ഭാര്യ ഉഷ.കെ പി. (76 )നിര്യാതയായി .റിട്ട: അധ്യാപിക പോംപെ സെൻ്റ് മേരീസ് ഹൈസ്കൂൾ കാട്ടൂർ.സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മുക്തിസ്ഥാനിൽ. മക്കൾ :ദിനേഷ് (മുംബൈ),...
പുല്ലൂർ പരേതനായ പൊന്തേൻങ്കണ്ടത് ഗോവിന്ദൻകുട്ടി മേനോൻ ഭാര്യ സുഭദ്ര (80) നിര്യാതയായി
പുല്ലൂർ പരേതനായ പൊന്തേൻങ്കണ്ടത് ഗോവിന്ദൻകുട്ടി മേനോൻ ഭാര്യ സുഭദ്ര (80) നിര്യാതയായി. സംസ്കാരം നടത്തി .മക്കൾ: ഉഷ ,ഷീല , വിജയകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, മധു, രേഖ.
കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ...
പടിയൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം – പടിയൂർ പഞ്ചായത്ത് കോൾ കർഷക സംഘത്തിലെ ഇരുപതു വർഷങ്ങളോളം കൃഷിചെയ്യാതെ തരിശായി...
ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം - പടിയൂർ പഞ്ചായത്ത് കോൾ കർഷക സംഘത്തിലെ ഇരുപതു വർഷങ്ങളോളം കൃഷിചെയ്യാതെ തരിശായി കിടന്നിരുന്ന എട്ട് എക്കറോളം നിലങ്ങളിൽ തരിശുനെൽകൃഷി പദ്ധതി പ്രകാരം കൃഷിയിറക്കി. പടിയൂർ...
കാറളം മൂലേപറമ്പിൽ ഇറ്റാമൻ മകൻ രാമനാഥൻ (86)അന്തരിച്ചു
ഇരിങ്ങാലക്കുട :കാറളം മൂലേപറമ്പിൽ ഇറ്റാമൻ മകൻ രാമനാഥൻ (86)അന്തരിച്ചു. സി പി ഐ പടിഞ്ഞാറുമ്മുറി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.ഭാര്യ മാലതി.മക്കൾ :ശിവദാസൻ, സിദ്ധാർഥൻ, രാമചന്ദ്രൻ, ആംബുജം.മരുമക്കൾ :വാസന്തി, ഗീത, സിൽജ, ആനന്ദൻ.