പി. ആർ. ബാലൻമാസ്റ്റർ മെമ്മോറിയൽ ആർദ്രം പാലിയേറ്റീവ് കെയർ കിടപ്പുരോഗികൾക്ക് നൽകാനായി സമാഹരിച്ച ഉപകരണങ്ങളും തുകയും ഏരിയാ രക്ഷാധികാരി വി.എ. മനോജ് കുമാർ ഏറ്റുവാങ്ങി

30

ഇരിങ്ങാലക്കുട: പി. ആർ. ബാലൻമാസ്റ്റർ മെമ്മോറിയൽ ആർദ്രം പാലിയേറ്റീവ് കെയർ കിടപ്പുരോഗികൾക്ക് നൽകാനായി ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും സമാഹരിച്ച ഉപകരണങ്ങളും തുകയും ഏരിയാ രക്ഷാധികാരി വി.എ. മനോജ് കുമാർ ഏറ്റുവാങ്ങി. ആർദ്രം ലോക്കൽ കോർഡിനേറ്റർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർദ്രം ഏരിയാ കോർഡിനേറ്റർ പ്രദീപ് മേനോൻ , ലോക്കൽ രക്ഷാധികാരി ജയൻ ആരിമ്പ്ര , മേഖല കൺവീനർ നീരജ് മേഖലയിലെ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.

Advertisement