വാരിയർ സമാജം സ്ഥാപിതദിനാഘോഷം നടന്നു

42

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ പതാക ഉയർത്തി. സ്ഥാപിതദിനാഘോഷം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.വി.ഗിരീശൻ . ടി. രാമൻകുട്ടി, എസ്.കൃഷ്ണകുമാർ, പി.എം. രമേഷ് വാരിയർ , സി.വി.മുരളി, കെ.വി.ഉണ്ണികൃഷ്ണൻ , രാജൻ വാരിയർ , ഹിതേഷ് എന്നിവർ പ്രസംഗിച്ചു. പ്രായമായ സമുദായംഗങ്ങളെ ആദരിക്കുകയും, ക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മധുര പലഹാരം വിതരണം ചെയ്തു.

Advertisement