28.9 C
Irinjālakuda
Tuesday, February 25, 2025
Home 2022

Yearly Archives: 2022

ഊരകത്ത് സ്റ്റാർ ക്ലബ് സംവാദ സായാഹ്നം സംഘടിപ്പിച്ചു

ഊരകം: മാറുന്ന പരിസ്ഥിതി മാറേണ്ട മനഃസ്ഥിതി വിഷയത്തിൽ സ്റ്റാർ ക്ലബ് സംവാദ സായാഹ്നം സംഘടിപ്പിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു....

നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട: ഹയർ സെക്കണ്ടറിയിലെ അനധ്യാപക നിയമനം സംബന്ധിച്ച് സർക്കാരിന്റെ വഞ്ചനാപരമായ ഉത്തരവെന്നാരോപിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ...

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ,തൃശ്ശൂർ റൂറൽ ജില്ലാ കമ്മിറ്റിയും ക്രൈസ്റ്റ് കോളേജ് ഓട്ടൊണോമസ് ഇരിങ്ങാലക്കുട നാഷണൽ സർവീസ് സ്കീം യൂണിററ്‌സ് 20 ,49 എന്നിവയുടെ ആഭിമുഖ്യത്തിൽ...

ഡോൺ ബോസ്കോ സ്കൂളിൽ ഹൗസ് സിസ്റ്റം ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ഹൗസ് സിസ്റ്റം മണ്ണുത്തി ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ജോയ് ഉള്ളാട്ടിൽ ഉൽഘാടനം ചെയ്തു ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത...

19 കുടുംബങ്ങൾക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം രൂപ വീതം: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: മണ്ഡലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ ഇരകളായ കുടുംബങ്ങൾക്ക് പുനരധിവാസത്തിന് പത്തു ലക്ഷം രൂപ വീതം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.മണ്ഡലത്തിലെ 19 കുടുംബങ്ങൾക്കാണ് ദുരിതാശ്വാസ ഭാഗമായി ഈ...

ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും, സ്കൂളിന് 100 % വിജയം നേടിയതിനും നടന്ന അനുമോദന സമ്മേളനം ഡി.ഇ.ഒ. ഇൻ...

കേരള കർഷക സംഘം വേളൂക്കര ഈസ്റ്റ് മേഖല സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കേരള കർഷക സംഘം വേളൂക്കര ഈസ്റ്റ് മേഖല സമ്മേളനം അവിട്ടത്തൂർ സപ്യ്സ് ലൈബ്രറി ഹാളിൽ കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡണ്ട് ടി എസ് സജീവൻ മാസ്റ്റർ ഉൽഘാടനം...

“വിദ്യാർത്ഥികൾ സമൂഹത്തിന് നേതൃത്വം വഹിക്കുന്നവരായി വളരണം” – മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : രാഷ്ട്രീയം , കല, സാംസ്‌കാരികം, സംരംഭകത്വം, സിവിൽ സർവീസ് തുടങ്ങി എല്ലാ മേഖലകളുടെയും മുഖ്യധാരയിലേക്ക് കടന്നുവന്ന് നാളെയുടെ സമൂഹത്തിന് നേതൃത്വം വഹിക്കാൻ കഴിയുന്നവരായി വളരുന്നത് വിദ്യാർഥികൾ ലക്ഷ്യം വയ്ക്കണമെന്ന് ഇരിങ്ങാലക്കുട...

അഗ്നിപഥ് പദ്ധതി യുവജന വിരുദ്ധം – എൽ.ഡി.വൈ.എഫ്

ഇരിങ്ങാലക്കുട :കേന്ദ്ര സൈന്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്യുന്ന അഗ്നിപഥ് പദ്ധതി യുവജന വിരുദ്ധമാണ്. രാജ്യമാകെ തൊഴിലില്ലായ്മ നേരിടുമ്പോൾ കഴിഞ്ഞ രണ്ട് വർഷക്കാലമായി സൈന്യത്തിലെ ഒഴിവുകൾ നികത്താതെ കരാർ അടിസ്ഥാനത്തിൽ ആളുകളെ...

പുത്തന്‍തോട് കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു

പുത്തന്‍തോട്: കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു. മൂര്‍ക്കനാട്, ചെമ്മണ്ട ഭാഗത്തേക്കുള്ള വടക്കേ ബണ്ട് റോഡിന്റെ അരികിടിഞ്ഞ ഭാഗത്ത് കരിങ്കല്ലുപയോഗിച്ചു ഒന്നര വര്‍ഷം മുമ്പ് നടത്തിയ നിര്‍മാണമാണ് മണ്ണടക്കം താഴേയ്ക്കിരുന്നത്....

പഞ്ചായത്തുകളിൽ സേവനങ്ങൾ ജനങ്ങളുടെ അരികിലേക്കെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കമാവുന്നു

ഇരിങ്ങാലക്കുട: കേരളത്തിൽ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അരികിലേക്കെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കമാവുന്നു. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള രണ്ടാം ഘട്ട പരിശീലന പരിപാടികൾ പഞ്ചായത്തുകളിൽ നടന്നുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് വാതിൽപ്പടി...

ബ്രഹ്മശ്രീ.എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു

കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ബ്രഹ്മശ്രീ.എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു. നെടുമ്പിള്ളി തരണനല്ലൂർ ഇല്ലത്തെ ഇപ്പോഴത്തെ കാരണവർ ആയിരുന്നു. കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിയിൽ രണ്ട് തവണ തന്ത്രി പ്രതിനിധി ആയിരുന്നു....

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു .സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്തെ കോ ഈഡൻ ഹോളിൽ നടന്ന പരിശീലനപരിപാടി സർക്കിൾ സഹകരണ...

വിദ്യാഭ്യാസ ജില്ല ഫയൽ അദാലത്ത് നടത്തി

ഇരിങ്ങാലക്കുട:വിദ്യാഭ്യാസ ജില്ല ഫയൽ അദാലത്ത് നടത്തി. വിദ്യാഭ്യാസ ജില്ല ഫയൽ അദാലത്ത് ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. മുൻസിപ്പൽ കൗൺസിലർ അഡ്വ.കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ...

വിജയത്തിനായി പരിശ്രമവും ആത്മാർത്ഥതയും സത്യസന്ധതയും അനിവാര്യമാണ്, അതോടൊപ്പം പിന്നിട്ട വഴികളും മറക്കരുത്. – തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ...

ഇരിങ്ങാലക്കുട :നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ എട്ടാം ദിവസം വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച യുവജനങ്ങൾക്കുള്ള ആദരം നൽകുന്ന ആദരസംഗമം - "യുവത"ഭദ്രദീപം കൊളുത്തികൊണ്ട് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ...

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റിയുടെ വോളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും വളണ്ടിയർ മീറ്റും വെള്ളിയാഴച്ച കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയക്കര...

ഡാനിയൽ വിൽസന്റെ തിരോധാനം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു

വേളൂക്കര :പഞ്ചായത്ത്‌ കൊറ്റനല്ലൂർ കരുവാപ്പടി ദേശത്തു കാണാതായ പാറയിൽ വിൽസൺ മകൻ ഡാനിയൽ വിൽസന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുവാൻ തൃശ്ശൂർറൂറൽ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്‌. പി. പ്രധാന അന്വേഷണഉദ്യോഗസ്ഥനായ ഒരു...

ശ്രീ കൂടൽമാണിക്കൃക്ഷേത്രത്തിലെ 2021 & 2022 തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരണവും നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട്...

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്കൃക്ഷേത്രത്തിലെ 2021 & 2022 തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരണവും നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഭക്ത ജനങ്ങളുടെ യോഗം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയിൽ വച്ച് നടന്നു.ശ്രീ...

പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൂ കൃഷിക്ക് തുടക്കമായി

പുല്ലൂർ: പൊന്നോണ നാളുകളിൽ നമ്മുടെ തിരുമുറ്റങ്ങളിൽ വർണ്ണ പൂക്കളാൽ വിസ്മയം തീർക്കാൻ പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൂ കൃഷിക്ക് തുടക്കമായി. ബാങ്കിലെ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി...

സി പി ഐ കുട്ടംകുളം സമരവാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട :സി പി ഐ കുട്ടംകുളം സമരവാര്‍ഷികം ആചരിച്ചു .അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിന്റെ 76ാം വാര്‍ഷികം സി പി ഐ മണ്ഡലം സമ്മേളനത്തിന്റെ പതാകദിനമായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe