കേരള കർഷക സംഘം വേളൂക്കര ഈസ്റ്റ് മേഖല സമ്മേളനം നടന്നു

39

ഇരിങ്ങാലക്കുട : കേരള കർഷക സംഘം വേളൂക്കര ഈസ്റ്റ് മേഖല സമ്മേളനം അവിട്ടത്തൂർ സപ്യ്സ് ലൈബ്രറി ഹാളിൽ കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡണ്ട് ടി എസ് സജീവൻ മാസ്റ്റർ ഉൽഘാടനം നടത്തി. കെ വി.മോഹനൻ അധ്യക്ഷത വഹിച്ചു.സ്വാഗതം കെ.എൽ. ജോസ് മാസ്റ്റർ, സെക്രട്ടറി ജോൺ കുറ്റിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. കെ. അരവിന്ദാക്ഷൻ മാസ്റ്റർ, കെ എ ഗോപി,ടി ശ്രീരാമൻ എന്നിവർ സംസാരിച്ചു. പ്രേമൻ തെക്കാട്ട് നന്ദി പറഞ്ഞു.ഭാരവാഹികളായിസെക്രട്ടറി ജോൺ കുറ്റിയിൽ, പ്രസിഡന്റ്‌ കെ വി മോഹനൻ, ട്രഷറർ കെ ടി പീറ്റർ എന്നിവരെ തെരഞ്ഞെടുത്തു.

Advertisement