ഡോൺ ബോസ്കോ സ്കൂളിൽ ഹൗസ് സിസ്റ്റം ഉൽഘാടനം ചെയ്തു

44

ഇരിങ്ങാലക്കുട :ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ഹൗസ് സിസ്റ്റം മണ്ണുത്തി ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ജോയ് ഉള്ളാട്ടിൽ ഉൽഘാടനം ചെയ്തു ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു പിടികയിൽ പി.ടി.എ. പ്രസിഡന്റ് ടെൽസൺ കോട്ടോളി ഫാ. സന്തോഷ് മണിക്കുന്നേൽ ഫാ.ജോയ്സ് താഴേത്തട്ട് ഫാ.ജോയ്സൺ മുളവരിക്കൽ സിസ്റ്റർ ഓമന സ്കൂൾ കോ.ഓഡിനേറ്റർ ബിന്ദു സ്കറിയ മിനി ജോൺ സ്കൂൾ ലീഡർമാരായ ഗഗൻ മണപ്പിള്ളി അലൈന എന്നിവർ പ്രസംഗിച്ചു.

Advertisement