Home 2021
Yearly Archives: 2021
കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563,...
അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുമായി മുരിയാട് കുടുംബശ്രീ
മുരിയാട് :ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ പച്ചക്കറി ഉൽപാദന വർധനവ് ലക്ഷ്യമിട്ട് പഞ്ചായത്തിൽ 100 അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്തിലെ 5 -...
എ എൻ രാജന്റെ നിര്യാണത്തിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ അനുശോചിച്ചു
ഇരിങ്ങാലക്കുട :എ ഐ ടി യു സി.സംസ്ഥാന വൈസ് പ്രസിഡന്റും സി പി ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള ഫീഡ്സ് എംപ്ലോയീസ് യൂണിയൻ എഐടിയുസിയുടെ പ്രസിഡന്റുമായ എ എൻ രാജന്റെ നിര്യാണത്തിൽ...
ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന വിധം ശോച്യാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുരയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ഭക്തജനങ്ങളുടെ യോഗം വിളിക്കുന്നു
ഇരിങ്ങാലക്കുട: ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന വിധം ശോച്യാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുരയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ഭക്തജനങ്ങളുടെ യോഗം വിളിക്കുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പടിഞ്ഞാറെ ഊട്ടുപുരയില്‍ വെച്ചാണ് പൊതുയോഗം വിളിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ...
അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ കളിമുറ്റമൊരുക്കാം ” വിദ്യാലയ ശുചീകരണ പരിപാടി വാർഡ്...
അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ കളിമുറ്റമൊരുക്കാം " വിദ്യാലയ ശുചീകരണ പരിപാടി വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ ശ്യാം രാജ് അധ്യക്ഷത വഹിച്ചു....
കെ കെ അയ്യപ്പൻ മാസ്റ്റർ 58 – ാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു
ഇരിങ്ങാലക്കുട : കേരള പുലയർ മഹാസഭ പുല്ലൂർ ചേർക്കുന്ന് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധസ്ഥിത ജനവിഭാഗത്തിന് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ സാമൂഹിക പരിഷ്ക്കർത്താവ് കെ കെ അയ്യപ്പൻ മാസ്റ്ററുടെ അമ്പത്തിയെട്ടാമത് ചരമവാർഷികം...
തൃശ്ശൂര്‍ ജില്ലയില്‍ 1,579 പേര്‍ക്ക് കൂടി കോവിഡ്, 2,002 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (02/10/2021) 1,579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,002 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,958 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു...
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710,...
അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : അവധി ദിവസങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിലായി. മാടായിക്കോണം കരിങ്ങട വീട്ടിൽ മാത്യുവിനെയാണ് (49 വയസ്സ്) ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എസ്. പി സുധീരൻ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് പതിമൂന്നരലിറ്റർ...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷിച്ചു
ഇരിങ്ങാലക്കുട:ജനകീയാസൂത്രണ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജി അനുസ്മരണവും 2000 മുതൽ 2015 കാലങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ്...
മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം കൊണ്ടാടി
മുരിയാട് :മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം കൊണ്ടാടി. മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് ഗാന്ധി സന്ദേശം നൽകി കൊണ്ട് മുരിയാട് പഞ്ചായത്ത് പരിസരത്ത് ഗാന്ധിജയന്തി ആഘോഷം ഉൽഘാടനം ചെയ്തു. മുരിയാട്...
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം വിപുലമായ ശുചീകരണ...
വേളൂക്കര:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം വിപുലമായ ശുചീകരണ പ്രവർത്തനങ്ങളോടെ സംഘടിപ്പിച്ചു. രാവിലെ 8.30 ന് നടവരമ്പ് ചിറവളവ് ശുചീകരണം നടത്തി ജില്ലാതല...
ശുചിത്വ മിഷൻ ഏകോപനത്തിൽ കളിമുറ്റം ഒരുക്കൽ വിദ്യാലയ ശുചീകരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ജി യു...
ആനന്ദപുരം: തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും ആഭിമുഖ്യത്തിൽ ജില്ലാ ശുചിത്വ മിഷൻ ഏകോപനത്തിൽ കളിമുറ്റം ഒരുക്കൽ വിദ്യാലയ ശുചീകരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ജി യു പി എസ്...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധി സംഗമം നടത്തി
ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സംഗമം നടത്തി. കെപിസിസി നിർവാഹകസമിതി അംഗം എം.പി ജാക്ക്സൺ...
യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി
ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപത്തി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചനയും, ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ...
കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811,...
ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കണം ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ
ഇരിങ്ങാലക്കുട: കോവിഡ്19 ൻ്റെ വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു സ്കൂൾ, കോളേജ്, എന്നീ തലങ്ങളിലും ഹോട്ടൽ ,ബാർ,...
അഭിഭാഷകക്ഷേമ പരിപാടികൾ സത്വരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധജ്വാലയുമായി ഐ എ എൽ
ഇരിങ്ങാലക്കുട :സംസ്ഥാന വ്യാപകമായി IAL (ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ) സംഘടിപ്പിച്ച പ്രതിഷേധാഗ്നി പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട കോർട്ട് സെൻ്ററിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം അഡ്വ രാജേഷ് തമ്പാൻ...
വയോജന ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ആശ ഭവനിലെ 80 വയസ്സിനു മുകളിലുള്ള രണ്ടുപേരെ ആദരിച്ചു
മുരിയാട്: വയോജന ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ആശ ഭവനിലെ 80 വയസ്സിനു മുകളിലുള്ള രണ്ടുപേരെ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ് ആദരിച്ചു. വാർഡ് മെമ്പർ നിതാ അർജുൻ ആശംസകളർപ്പിച്ചു.തുടർന്ന് അവിടുത്തെ അമ്മമാരോടൊപ്പം...
ഇരിങ്ങാലക്കുട നഗരസഭ ജൈവവള പ്ലാൻറ്ലെ ജൈവവള വിപണനോദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: ആസാദി കാ അമൃത് മഹോത്സാവ് എന്ന പേരിൽ ശുചീകരണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കുന്നതിൻറെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ...