അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ കളിമുറ്റമൊരുക്കാം ” വിദ്യാലയ ശുചീകരണ പരിപാടി ​വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു

24

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ കളിമുറ്റമൊരുക്കാം ” വിദ്യാലയ ശുചീകരണ പരിപാടി ​വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ ശ്യാം രാജ് അധ്യക്ഷത വഹിച്ചു. മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, പി.ടി.എ.പ്രസിഡണ്ട് ടി.കെ.ശശി, പി.ഗോപിനാഥ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, എൻ.എൻ. രാമൻ എന്നിവർ പ്രസംഗിച്ചു

Advertisement