ഉപജില്ലാകലോത്സവത്തിന് തിരശ്ശീലവീണു -നാഷ്ണല്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

514
Advertisement
  1. ഇരിങ്ങാലക്കുട-ഉപജില്ലാകലോത്സവത്തിന് തിരശ്ശീലവീണപ്പോള്‍ 213 പോയിന്റോടെ നാഷ്ണല്‍ ഓവറോള്‍ ചാമ്പ്യന്മാരായി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 129 പോയിന്റോ ടെ   രണ്ടാമതായി ഡോണ്‍ബോസ്‌ക്കോയും ,109 പോയിന്റോടെ മൂന്നാമതായി ലിറ്റിൽ ഫ്ലവർ സ്കൂളും  ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 160 പോയിന്റോടെ എച്ച് ഡി പി എടതിരിഞ്ഞി രണ്ടാം സ്ഥാനത്തും  സെന്റ് മേരീസ് 158 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി .നവംബര്‍ 8,9 തിയ്യതികളിലായി നടന്ന ഉപജില്ലാ കലോത്സവം ഉദ്ഘാടന സമാപന ചടങ്ങുകളില്ലാതെയാണ് സംഘടിപ്പിച്ചത്.
Advertisement