എ എൻ രാജന്റെ നിര്യാണത്തിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ അനുശോചിച്ചു

25

ഇരിങ്ങാലക്കുട :എ ഐ ടി യു സി.സംസ്ഥാന വൈസ് പ്രസിഡന്റും സി പി ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള ഫീഡ്സ് എംപ്ലോയീസ് യൂണിയൻ എഐടിയുസിയുടെ പ്രസിഡന്റുമായ എ എൻ രാജന്റെ നിര്യാണത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി.കെ. ഡേവീസ് മാസ്റ്റർ സി.ഐ.ടി.യു, എം.എസ്. അനിൽകുമാർ ഐ.എൻ.ടി.യു.സി, എം.ബി. ലത്തീഫ് എ ഐ ടി.യു.സി, ഷാജു ടി.എസ്, ഓമന ജോർജ് വാർഡ് മെമ്പർ ,പ്രമോദ്, കെ.സി. സന്തോഷ്, ദിനു ദിവാകർ , യൂസഫ് , കെ.സി. ഹരിദാസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു .യോഗത്തിൽ കെ.കെ ശിവൻ അദ്ധ്യക്ഷത വഹിച്ചു , ബാബു ടി.എസ്. സ്വാഗതവും, കെ.ടി.എൽദോസ് നന്ദിയും പറഞ്ഞു.

Advertisement