Monthly Archives: June 2021
വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങായി പി കെ എസ്
മാപ്രാണം:മാടായിക്കോണം യൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ യൂണിറ്റിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി.പി കെ എസ് ഏരിയ സെക്രട്ടറി സി ഡി സിജിത്ത് വിതരണം ഉദ്‌ഘാടനം ചെയ്തും. സിപിഐഎം മാപ്രാണം ലോക്കൽ കമ്മിറ്റി മെമ്പർ...
പരിസ്ഥിതി സൗഹൃദ ഗ്രോബാഗ് എന്ന നൂതന ആശയവുമായി സെന്റ് ജോസഫ്സിലെ സസ്യശാസ്ത്ര വിഭാഗം
ഇരിങ്ങാലക്കുട: പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന പ്ലാസ്റ്റിക് ഗ്രോബാഗുകളുടെ അതിപ്രസരം തടയുക എന്ന ലക്ഷ്യം മുൻനിർത്തി കുളവാഴ ഉപയോഗിച്ചുകൊണ്ടുള്ള ഗ്രോബാഗ് നിർമാണം,മറ്റ് അസംസ്കൃത വസ്തുക്കളുടെ നിർമ്മാണം എന്നീ പുത്തൻ ആശയങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്...
പാരലൽ കോളേജ് അധ്യാപകർക്കുള്ള ദ്വിദിന ഓൺലൈൻ പരിശീലനം
തൃശ്ശൂർ: പാരലൽ കോളേജ് അസോസിയേഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ പാരലൽ കോളേജ് അധ്യാപകർക്കായി ഓൺലൈൻ പരിശീലനം നൽകി. രണ്ട് ദിവസങ്ങളിലായി ഗൂഗിൾ മീറ്റിലൂടെയാണ് പരിശീലനം നടത്തിയത്. വിദ്യാർത്ഥികളുമായി നേരിട്ട് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ...
പരേതനായ പുല്ലൂക്കര ലൂവീസ് മാസ്റ്റർ ഭാര്യ ജയന്തി (67 )നിര്യാതയായി
മുൻ വേളൂക്കര പഞ്ചായത്ത് പ്രസിഡൻറ് പരേതനായ പുല്ലൂക്കര ലൂവീസ് മാസ്റ്റർ ഭാര്യ ജയന്തി (67 )നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3: 30ന് കൊറ്റനല്ലൂർ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: :ലിജോ,...
രണ്ടുദിവസം സമ്പൂർണ്ണ ലോക്ഡൗൺ
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ആരോഗ്യ സംവിധാനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും മാത്രം ഇളവ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യാൻ സർട്ടിഫിക്കറ്റ് വേണ്ട. കേരളത്തിൽ കണ്ടെത്തിയത് വൈറസിന്റെ ഡെൽറ്റ...
തൃശ്ശൂര്‍ ജില്ലയില്‍ 1291 പേര്‍ക്ക് കൂടി കോവിഡ്, 1222 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (11/06/2021) 1291 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1222 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,129 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍...
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667,...
ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജനദോഹവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എ.ഐ.ടി യു.സി
കാറളം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ലക്ഷദ്വീപ് ഐക്യദാർഢ്യ സമരം കാറളം സെന്ററിൽ എ.ഐ.ടി യു.സി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നൂറ്റാണ്ടുകളുടെ...
അന്യായമായ പെട്രോൾ ഡിസൽ വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ്സ് പെട്രോൾ പമ്പ് ഉപരോധം നടത്തി
മുരിയാട്: അന്യായമായ പെട്രോൾ ഡിസൽ വില വർദ്ധനവിനെതിരെയും പെടോളിയം ഉല്പന്നങ്ങളുടെ വില ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യപെട്ടുകൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുരിയാട് പെട്രോൾ പമ്പ്...
തെക്കേ അങ്ങാടി തട്ടില്‍ പരേതനായ ജോര്‍ജ് ഭാര്യ റോസി (92) നിര്യാതയായി
ഇരിങ്ങാലക്കുട: തെക്കേ അങ്ങാടി തട്ടില്‍ പരേതനായ ജോര്‍ജ് ഭാര്യ റോസി (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍: പരേതനായ റപ്പായി, പരേതനായ മാത്യു,...
തൃശ്ശൂര്‍ ജില്ലയില്‍ 1359 പേര്‍ക്ക് കൂടി കോവിഡ്, 1254 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (10/06/2021) 1359 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,070 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍...
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി...
BJP ഇരിങ്ങാലക്കുടയിൽ 400 കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാലകൾ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പിണറായി സർക്കാരിന്റെ, മാധ്യമങ്ങങ്ങളുടെ BJPവേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് BJP ഇരിങ്ങാലക്കുടയിൽ 400 കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാലകൾ സംഘടിപ്പിച്ചു. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ നടന്ന പ്രതിഷേധ ജ്വാലയിൽ മണ്ഡലം പ്രസിഡണ്ട് കൃപേഷ്...
മുരിയാട് പഞ്ചായത്തിൽ പോസ്റ്റ് കോവിഡ് ഹോമിയോ സെന്റർ പ്രവർത്തനം ആരംഭിച്ചു
മുരിയാട് :ഗ്രാമപഞ്ചായത്തിൽ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സാകേന്ദ്രം ജില്ലാ പഞ്ചായത്ത് മെമ്പർ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ...
ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
കൈപ്പമംഗലം :കൈറ്റ്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കൈപ്പമംഗലം മണ്ഡലത്തിൽ എം എൽ എ ഇ.ടി ടൈസൺ മാസ്റ്റർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം...
കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍പിടിയിലായത് കൊലപാതക ശ്രമം അടക്കം നിരവധി കേസ്സിലെ പ്രതി.പോലീസിന്റെ കണ്ണിലെ കരട്
ഇരിങ്ങാലക്കുട : പത്തു വര്‍ഷം മുന്‍പ് കര്‍ണ്ണാടകയിലെ കോളാര്‍ സ്വര്‍ണ്ണഖനി മേഘലയില്‍ ജോലി ചെയ്തിരുന്ന ഹരീഷിന് ഇവിടെ നിരവധി ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ ഓരോ...
തൃശ്ശൂര്‍ ജില്ലയില്‍ 1447 പേര്‍ക്ക് കൂടി കോവിഡ്, 1212 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (09/06/2021) 1447 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1212 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,968 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍...
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍...
ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് അണുനശീകരണ യന്ത്രം നല്കി
ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് അണുനശീകരണ യന്ത്രം കൈമാറി. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി...
കേരള കർഷകസംഘം വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ കോമ്പാറ വെസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വാഴകൃഷി ആരംഭിച്ചു
കോമ്പാറ: കേരള കർഷകസംഘം വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ കോമ്പാറ വെസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വാഴകൃഷിയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷമി വിനയചന്ദ്രൻ...