പരേതനായ പുല്ലൂക്കര ലൂവീസ് മാസ്റ്റർ ഭാര്യ ജയന്തി (67 )നിര്യാതയായി

99

മുൻ വേളൂക്കര പഞ്ചായത്ത് പ്രസിഡൻറ് പരേതനായ പുല്ലൂക്കര ലൂവീസ് മാസ്റ്റർ ഭാര്യ ജയന്തി (67 )നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3: 30ന് കൊറ്റനല്ലൂർ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: :ലിജോ, ലിഷ മരുമക്കൾ: വിനീത (തൃശ്ശൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്) ഷാജി, (മേനേജർ കാൾ ബ്രദേഴ്സ് മൊബൈൽ).

Advertisement