അന്യായമായ പെട്രോൾ ഡിസൽ വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ്സ് പെട്രോൾ പമ്പ് ഉപരോധം നടത്തി

54

മുരിയാട്: അന്യായമായ പെട്രോൾ ഡിസൽ വില വർദ്ധനവിനെതിരെയും പെടോളിയം ഉല്പന്നങ്ങളുടെ വില ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യപെട്ടുകൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുരിയാട് പെട്രോൾ പമ്പ് പരിസരത്തുവെച്ച് നടന്ന ധർണ്ണ കോൺസ്സ് മണ്ഡലം പ്രസിഡണ്ട് തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, കെ വൃന്ദ കുമാരി, സേവ്യർ ആളൂക്കാരൻ, നിത അർജുൻ ,അമൽജിത്ത് എന്നിവർ നേതൃത്വം നൽകി പുല്ലൂർ മേഖലയിൽ പ്രസാദ് പാറപ്പുറത്ത്, ഉൽഘാടനം ചെയ്തു തോമസ് ചേനത്ത് പറമ്പിൽ, ജോയ്സൻ മാമ്പിള്ളി, അജി തൈവളപ്പിൽ, സുനിലൻ, ഡേവിസ് കൂനൻ എന്നിവർ നേതൃത്വം നൽകി മുരിയാട് മേഖലയിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ ജോർജ് ഉൽഘാടനം ചെയ്തു മണ്ഡലം വൈസ് പ്രസിഡന്റ് മുരളി മംത്തിൽ, ഷൈജോ അരിക്കാട്ട്, ലിജോ മഞ്ഞളി, എം ജെ സേവിയർ എന്നിവർ നേതൃത്വം നൽകി

Advertisement