തെക്കേ അങ്ങാടി തട്ടില്‍ പരേതനായ ജോര്‍ജ് ഭാര്യ റോസി (92) നിര്യാതയായി

55

ഇരിങ്ങാലക്കുട: തെക്കേ അങ്ങാടി തട്ടില്‍ പരേതനായ ജോര്‍ജ് ഭാര്യ റോസി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍: പരേതനായ റപ്പായി, പരേതനായ മാത്യു, മര്‍ഗിലീ, വര്‍ഗീസ് (റിട്ട. എയര്‍ഫോഴ്സ്), ജോസ് (റിട്ട. അപ്പോളോ ടയേഴ്സ്), ജോണി (റിട്ട. ഡിവിഷണല്‍ മാനേജര്‍, നാഷണല്‍ ഇന്‍ഷുറന്‍സ്), പരേതയായ കൊച്ചുറാണി. മരുമക്കള്‍: പൗളി, ഫിലോമിന (റിട്ട. ഹെഡ്മിസ്ട്രസ്, ബിവിഎം എച്ച്എസ്എസ് കല്‍പറമ്പ്), ലൂയിസ് (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്), ഡെയ്സി, അല്‍ഫോന്‍സ, ഗ്രേയ്സ്.

Advertisement