Monthly Archives: June 2021
സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ എൺപതാം സ്മൃതി ദിനം സമുചിതം ആചരിച്ചു
വെള്ളാങ്കല്ലൂർ : കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതിദിനം സമുചിതം ആചരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. സുരൻ ഉൽഘാടനം...
കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബിൽ ചലഞ്ചിന്റെ ഭാഗമായി ഇടവകയിലെ നിർധനരായ കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി...
ഇരിങ്ങാലക്കുട:കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇലക്ട്രിസിറ്റി ബിൽ ചലഞ്ചിന്റെ ഭാഗമായി ഇടവകയിലെ നിർധനരായ നൂറോളം കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി ബില്ല് അടച്ച് കൊടുത്തു. ഇലകട്രിസിറ്റി ബിൽ ചലഞ്ചിൻ്റെ പ്രവർത്തനോദ്ഘാടനം ഇരിങ്ങാലക്കുട...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് സഹായ സഹകരണവുമായി കെ എസ് എസ് പി എ
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ പൾസ് ഓക്സീമീറ്റർ, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ,എന്നിവ ജനറൽ ആശുപത്രിയിലേക്ക് വിതരണം ചെയ്തു. അസോസിയേഷൻ...
കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്ത സ്ഥലം മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി...
മാടായിക്കോണം: കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്ത സ്ഥലം മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ...
മുരിയാട് മണ്ഡലം കോൺഗ്രസ്സ് ആശ്വാസ് – 21 കിറ്റുകൾ വിതരണം ചെയ്തു
മുരിയാട്: മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്വതിൽ സജീവ പ്രവർത്തകർക്ക് ആശ്വാസ് _ 21 കിറ്റുകൾ. ആദ്യഘട്ടം അൻപത്തോളം പ്രവർത്തകർക്ക് നൽകിക്കൊണ്ട് വിതരണോൽഘാടനം മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് നിർവഹിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്,...
ചിറ്റിലപ്പിള്ളി പോഴോലിപറമ്പിൽ പരേതനായ റാഫേൽ ഭാര്യ മേരി (82 )നിര്യാതയായി
ചിറ്റിലപ്പിള്ളി പോഴോലിപറമ്പിൽ പരേതനായ റാഫേൽ ഭാര്യ മേരി (82 )നിര്യാതയായി.സംസ്കാരം( ശനി 19 6 2021) രാവിലെ പത്തിന് കല്ലംകുന്ന് സെൻ :സെബാസ്റ്റ്യൻ പള്ളിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ: ജോസ്,ലിയോ' അജി,പരേതനായ സജി,ജോളി,ലൈസ,ഷൈനി,ആനി,മരുമക്കൾ:ലീല,സീമ,ഗിൻസി,ഫ്രാൻസിസ്,മാത്യു,ജോണി,...
മുരിയാട് പാറക്കാട്ടു കരയിൽ യുവാവിനെ മർദ്ദിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട :മുരിയാട് പാറക്കാട്ടു കരയിൽ യുവാവിനെ മർദ്ദിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. പാറക്കാട്ടുകര സ്വദേശി കള്ളി വളപ്പിൽജിന്റോ (25 വയസ്സ്), വെള്ളിലംകുന്ന് സ്വദേശി തോട്ടു പുറത്ത് വീട്ടിൽ സനീഷ് (24 വയസ്സ്)...
പ്രതിരോധത്തിന് സുഗന്ധം പകർന്ന് ഗ്രീൻ മുരിയാടിന്റെ മഞ്ഞൾ പ്രസാദമാരംഭിച്ചു
മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ കാർഷിക വ്യാപന പദ്ധതിയായ ഗ്രീൻ മുരിയാടിന്റെ ഭാഗമായി ഇഞ്ചി ,മഞ്ഞൾ കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 1700 വീടുകളിലാണ് ഇഞ്ചി മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നത്. ആനന്ദപുരത്ത് ഒന്നാം വാർഡിൽ വച്ച്...
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588,...
തൃശ്ശൂര്‍ ജില്ലയില്‍ 1157 പേര്‍ക്ക് കൂടി കോവിഡ്, 1189 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (17/06/2021) 1157 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1189 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,163 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍...
ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കണം വാരിയർ സമാജം
ഇരിങ്ങാലക്കുട: നിബന്ധനകളോടെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളും കോവി ഡ് നിയമങ്ങൾ പാലിച്ച് ഭക്തർക്കായി തുറന്നു കൊടുക്കണമെന്ന് സമസ്ത കേരള വാര്യർ സമാജം ആവശ്യപ്പെട്ടു . സമാജം സംസ്ഥാന പ്രസി...
ഇരിങ്ങാലക്കുട എക്‌സൈസ് സംഘം വാറ്റ് കേന്ദ്രങ്ങള്‍ നശിപ്പിച്ചു
ഇരിങ്ങാലക്കുട :എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം . റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ വെട്ടിയാടന്‍ചിറക്ക് സമീപത്തുള്ള ആള്‍ താമസം ഇല്ലാത്ത ഒഴിഞ്ഞ പറമ്പില്‍ നിന്നും കൊടകര പഞ്ചായത്തിലെ...
ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണംഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ
ഇരിങ്ങാലക്കുട :ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കണമെന്ന് രൂപത പാസ്റ്ററൽ കൗൺസിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു കൊറോണ രോഗത്തിൻ്റെ രണ്ടാം തരംഗത്തെ തുടർന്ന് ഒന്നര മാസത്തോളമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പല മേഖലകളിലും ഇളവുകൾ അനുവദിച്ചു...
തൃശ്ശൂര്‍ ജില്ലയില്‍ 1162 പേര്‍ക്ക് കൂടി കോവിഡ്, 1130 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (16/06/2021) 1162 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1130 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,215 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍...
കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704,...
കൊരുമ്പിശ്ശേരി പുത്തൻ പറമ്പിൽ ബാലകൃഷ്ണൻ ഭാര്യ ശാന്തി ബാലകൃഷ്ണൻ (51) നിര്യാതയായി
ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി പുത്തൻ പറമ്പിൽ ബാലകൃഷ്ണൻ ഭാര്യ ശാന്തി ബാലകൃഷ്ണൻ (51) നിര്യാതയായി.സംസ്കാരം നടത്തി. മകൾ : ഗോപിക.
കവിതയും കഥാപാത്രവും കവിയും ഒന്നിക്കുന്ന അപൂർവ്വമായ ഒരു കാവ്യസന്ധ്യക്ക് കാവ്യശിഖ കവിതാക്കൂട്ടായ്മ വേദി ഒരുക്കുന്നു
വായനാവാരത്തിന് മുന്നോടിയായി 18.06.2021 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിമുതൽ കാവ്യശിഖകവിതാകൂട്ടായ്മ പ്രശസ്തകവി രാവുണ്ണിയോടൊപ്പം അദ്ദേഹംരചിച്ച 'മഹാത്മഗ്രന്ഥശാലമാറ്റുദേശം' എന്ന കവിതയിലെ കേന്ദ്രകഥാപാത്രമായ ജയൻ അവണൂരിനേയും ഗ്രന്ഥശാലപ്രവർത്തകരേയും മറ്റു കവിതാപ്രേമികളേയും പങ്കെടുപ്പിച്ച്കൊണ്ട് പ്രസ്തുത കവിത ക്ലബ്ബ്ഹൗസ്...
കോവിഡ് ബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി ഇരിങ്ങാലക്കുട പോസ്റ്റ് മേൻ കൂട്ടായ്മ
ഇരിങ്ങാലക്കുട :പൂമംഗലം പഞ്ചായത്തിലെ മാരാത്ത് കോളനിയിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന 35 കുടുംബങ്ങൾക്ക് അരി, പച്ചക്കറി, പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകൾ നൽകി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻമാർ . 35 കുടുംബങ്ങളാണ്...
ആർ.കെ.രവിവർമ സംസ്ഥാന സാഹിത്യ പുരസ്ക്കാരം വി.വി.ശ്രീലയ്ക്ക്
ഇരിങ്ങാലക്കുട: ഭാഷാ ശ്രീ മുൻ മുഖ്യ പത്രാധിപർ ആർ.കെ.രവിവർമയുടെ സ്മരണാർത്ഥം ഭാഷാ ശ്രീ ഏർപ്പെടുത്തിയ സംസ്ഥാന കഥാസാഹിത്യ പുരസ്ക്കാരം ശ്രീല.വി.വിയുടെ ' വക്കു പൊട്ടിയ വാക്കുകൾ " എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ജൂൺ...
കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്തതുമൂലം വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്നു
മാടായിക്കോണം: കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്തതുമൂലം വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്നു. എല്ലാ വര്‍ഷവും കൃഷിക്ക് ആവശ്യമായ വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനായി പണിയുന്ന തടയണയാണ് ഇനിയും...