Monthly Archives: May 2021
കരുവന്നൂർ സൗത്ത് ബണ്ട് ഇല്ലിക്കൽ ഡാം പരിസരത്ത് റോഡ് പുഴയിലേക്ക് ഇടിഞ്ഞസ്ഥലം ടി എൻ പ്രതാപൻ എം പി...
കരുവന്നൂർ: മണ്ണിടിഞ്ഞ സ്ഥലത്ത് താൽക്കാലിക ജോലികൾ ഇനിയും ആരംഭിക്കാത്തതിന്റെ ആശങ്ക പ്രദേശവാസികൾ എം പിയുമായി പങ്ക് വച്ചു. ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറെ എം പി ഉടനടി ബന്ധപ്പെടുകയും 10 മീറ്റർ ബണ്ട് കല്ല്...
കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ കനാലുകളില്‍ നിന്നും തോടുകളില്‍ നിന്നും ചണ്ടികളും കുളവാഴകളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം
ഇരിങ്ങാലക്കുട: കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ കനാലുകളില്‍ നിന്നും തോടുകളില്‍ നിന്നും ചണ്ടികളും കുളവാഴകളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം. ഷണ്‍മുഖം കനാല്‍ അടക്കം പ്രധാനപ്പെട്ട കനാലുകളിലും തോടുകളിലും ചണ്ടികളും കുളവാഴകളും നിറഞ്ഞ്...
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 2209 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു 1827 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (26/05/2021) 2209 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു 1827 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,725 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു...
കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473,...
MP “S കോവിഡ് കെയർ പദ്ധതിയ്ക്ക് ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലത്തിൽ തുടക്കമായി
ഇരിങ്ങാലക്കുട:കോവിഡ് പ്രധിരോധത്തിനായി യുവജന സന്നദ്ധ പ്രവർത്തകർക്കുള്ള പൾസ് ഓക്സോമീറ്ററും, അണു നശീകരണ ഫോഗ്ഗ് മിഷ്യനും, മാസ്ക്കും, ടെബറേച്ചർ അളക്കുന്ന മിഷ്യനും MP "S ബ്രിഗേഡ് അംഗങ്ങൾക്കുള്ള യൂണിഫോമും, ഗ്ലൗസും, MP "S കോവിഡ്...
കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ നഗരസഭ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍വിജയകരമായി തുടരുന്നു
ഇരിങ്ങാലക്കുട : കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ നഗരസഭ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ വിജയകരമായി തുടരുന്നു. കേരളത്തിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന സാധ്യത മുന്നിൽ കണ്ടുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം നഗരസഭാ പരിധിയിലെ ഗവണ്‍മെന്റ്...
യുണൈറ്റഡ് ആർട്ട്സ് & സ്പോർട്സ് ക്ലബ്, ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :നഗരസഭ ചാലാംപാടം 18-ാം വാർഡ് ലെ യുണൈറ്റഡ് ആർട്ട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന 100 ഓളം കുടുംബങ്ങൾക്ക് പച്ചക്കറികൾ അടങ്ങിയ ഭക്ഷ്യ...
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ടെലി മെഡിസിൻ സേവനം ‘ആശ്രയ 2021’ മന്ത്രി...
ഇരിങ്ങാലക്കുട:കോവിഡ് 19 രണ്ടാം തരംഗത്തിൽ ലോക്ഡൗൺ, കണ്ടൈയ്ൻമെൻ്റ് സോൺ എന്നിങ്ങനെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായും മറ്റുസാഹചര്യങ്ങളാലും ആശുപത്രികളിലേക്ക് എത്തപ്പെടുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു പ്രാഥമികമായ വൈദ്യസഹായം ടെലിഫോൺ വഴി അടിയന്തിരമായും സൗജന്യമായും നൽകുന്നതിനായി...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിന്റെ കൈതാങ്ങ്
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം വളരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിന്റെ കൈതാങ്ങ്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലില്ലാതെ ദുരിതത്തിലായവര്‍ക്ക് കിറ്റ് നല്കാനുമായി...
വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തി
ഇരിങ്ങാലക്കുട: വീടിനോടു ചേർന്ന പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തി ചെത്തു തൊഴിലാളിയായ വള്ളിവട്ടം ബ്രാലം സ്വദേശി ഇഴുവത്ര വിജയൻ മകൻ ഇ വി മണിലാൽ ആണ് ഇരിങ്ങാലക്കുട പോലീസിൻറെ പിടിയിലായത്. വീടിനോട് ചേർന്നുള്ള...
ഊരകം 10 -ാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകാൻ സ്റ്റാർ...
ഊരകം: കോവിഡ് മഹാമാരി രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുരിയാട് പഞ്ചായത്തിൽ ഊരകം 10 -ാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകാൻ സ്റ്റാർ...
തൃശ്ശൂര്‍ ജില്ലയിൽ 2,147 പേര്‍ക്ക് കൂടി കോവിഡ്, 2,489 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ 2,147 പേര്‍ക്ക് കൂടി കോവിഡ്, 2,489 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (25/05/2021) 2,147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,489 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ...
കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555,...
കേരള അത് ലറ്റിക് ക്ലബ്ബിൻ്റെറ ആഭിമുഖ്യത്തിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു
മൂർക്കനാട്: KAC മൂർക്കനാട് സാന്ത്വനം കേരള അത് ലറ്റിക് ക്ലബ്ബിൻ്റെറ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ 1-41,വാർഡുകളിലെ കോവിഡിൻ്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങളായ പഞ്ചസാര, പരിപ്പ്, മുതിര, റവ ,റസ്ക്,...
മെയിൻറ്റനൻസ് ട്രൈബ്യുണൽ ഇടപെട്ടു വൃദ്ധസദനത്തിൽ ഉപേക്ഷിച്ച അമ്മയെ മകൾ ഏറ്റെടുത്തു
ഇരിങ്ങാലക്കുട : എടത്തിരുത്തി വില്ലേജിൽ താമസിച്ച് വന്നിരുന്ന പള്ളത്ത് വീട്ടിൽ പുഷ്‌പാവതി എന്ന വിധവയും വയോധികയുമായ അമ്മയെ മക്കൾ സംരക്ഷിക്കാത്ത സാഹചര്യത്തിൽ കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിൽ കൈപ്പമംഗലം പോലീസും, പഞ്ചായത്ത് ജനമൈത്രി...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് അണുനശീകരണ സേനക്ക് രൂപം നല്‍കി
മുരിയാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് അണുനശീകരണ സേനക്ക് രൂപം നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച...
ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ നല്കി
ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ കൈമാറി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി...
അരീപ്പാലം അപ്പാട്ട് സെൽവരാജ് ഭാര്യ സുരഭി (50) നിര്യാതയായി
വെള്ളാങ്കല്ലൂർ: അരീപ്പാലം അപ്പാട്ട് സെൽവരാജ് ഭാര്യ സുരഭി (50) നിര്യാതയായി.സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടത്തി മക്കൾ: അക്ഷയ്, അനാമിക.
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 1430 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6501 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 1430 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6501 പേര്‍ രോഗമുക്തരായി.ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,705 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍...
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090,...