30.9 C
Irinjālakuda
Wednesday, December 18, 2024
Home 2021 April

Monthly Archives: April 2021

സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448,...

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി...

2021 ഏപ്രിൽ 13 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴസ്

ഇരിങ്ങാലക്കുട:ദാമ്പത്യ തകര്‍ച്ചയും കുടുംബശിഥീകരണവും തടയുക ,വൈവാഹിക ജീവീതത്തിലേക്ക് പ്രവേശിക്കുന്ന വിവാഹിതരായ യുവതിയുവാക്കള്‍ക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യം വച്ച് എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്‍ ഈ മാസം 17,18 തിയ്യതികളിലായി യൂണിയന്‍ ഹാളില്‍ വെച്ച്...

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282,...

കുവൈറ്റിലേക്കു സൗദി അറേബ്യയിലേക്കു വിമാനസർവീസുകൾ പരിമിതമായി ആരംഭിക്കണം പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ

ഇരിങ്ങാലക്കുട: വിദേശത്തുനിന്നും നാട്ടിൽ വന്ന പ്രവാസികൾ വിസാ കാലാവധി തീരുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാന സർവീസ് ആരംഭിക്കുവാൻ ഇന്ത്യ ഗവണ്മെൻറ് ഗൾഫ് വിദേശകാര്യ മന്ത്രാലയവുമായി ഉന്നതതല ചർച്ചകൾ ചെയ്യണമെന്ന് പ്രവാസി...

കാരായ്‌മ കഴക പ്രവർത്തിക്കാരോടുള്ള സമീപനത്തിൽ ഉത്കണ്ഠ – വാരിയർ സമാജം

ഇരിങ്ങാലക്കുട: കാരായ്മ കഴകപ്രവർത്തി ചെയ്തു വരുന്ന വാരിയർ സമുദായംഗങ്ങൾക്കു നേരെയുള്ള ദേവസ്വം ബോർഡുകളുടെ സമീപനങ്ങളിൽ വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. സമുദായംഗങ്ങളുടെ കുടുംബങ്ങൾക്ക് അർഹതപ്പെട്ട കഴകാവകാശം നിലനിർത്തുന്നതിനുള്ള പോരാട്ടത്തിന്...

ജെ സി ഐ ഇരിങ്ങാലക്കുട ക്ലബ്ബ് അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തി

ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട ക്ലബ്ബ് അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തി. രണ്ട് ടീമുകളായി നടത്തിയ ടൂർണ്ണമെൻറിൽ. ലിയോ പോളിനെ നേതൃത്വത്തിലുള്ള കിംഗ്സ് 11 നും ലിഷോൺന്റെ നേതൃത്വത്തിലുള്ള ക്രെയ്സി11 തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ...

ജെ.സി.ഐ. സുജൽ പദ്ധതി ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട:ജൂനിയർ ചേബർ ഇൻ്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ. ആസ്പത്രിയിൽ ജെ.സി.ഐ. നാഷണൽ പ്രൊജക്ട് ആയ സുജൽ പദ്ധതി ജെ.സി.ഐ.ഇന്ത്യ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻ്റ് സെനറ്റർ ഡോ.ബൂവാൻ റൂവാൽ ഉൽഘാടനം...

നഗരസഭ ടൗണ്‍ഹാള്‍ ശബ്ദക്രമീകരണ സവിശേഷതകളോടെ നവീകരിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട: നഗരസഭ ടൗണ്‍ഹാള്‍ ശബ്ദക്രമീകരണ സവിശേഷതകളോടെ നവീകരിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ബസ് സ്റ്റാന്റിന് സമീപത്തുള്ള രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളാണ് ആധുനിക രീതിയില്‍ നവീകരിക്കുന്നത്. നഗരസഭ ജനകീയാസൂത്രണ പദ്ധതി 2019-20 വാര്‍ഷിക പദ്ധതിയില്‍...

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311,...

വാരിയർ സമാജം വാർഷിക സമ്മേളനം നാളെ

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് വാർഷിക സമ്മേളനം ഏപ്രിൽ 11 ന് ഞായറാഴ്ച 3 മണിക്ക് സമാജം ഹാളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എ.സി....

ജനകീയ കവി മുരുകൻ കാട്ടാക്കടക്ക് നേരെയുള്ള വധഭീഷണിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ജനകീയകവി മുരുകൻ കാട്ടാക്കടക്ക് നേരെയുള്ള വധഭീഷണിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ആൽത്തറക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ യോഗം പ്രശസ്ത എഴുത്തുകാരൻ അശോകൻചെരുവിൽ ഉദ്ഘാടനം ചെയ്തു.സജു ചന്ദ്രൻ മുരുകൻ കാട്ടാക്കടയുടെ...

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259,...

ശുദ്ധജലത്തിനായി മുരിയാട് പഞ്ചായത്താഫീസിനു മുൻപിൽ കോൺഗ്രസ് ധർണ

മുരിയാട് : രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാതെ നിസംഗത കാണിക്കുന്ന പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് "കുടിവെള്ളം തരു പഞ്ചായത്തെ "എന്ന മുദ്രാവാക്യമുയർത്തി മുരിയാട് പഞ്ചായത്താഫീസിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലികുടവുമായി...

ഷണ്‍മുഖം കനാലിന്റെ പാര്‍ശ്വഭിത്തി മൂന്നിടത്തായി ഇടിഞ്ഞുതാഴ്ന്നു

എടക്കുളം: പൂമംഗലം- പടിയൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശത്ത് ഷണ്‍മുഖം കനാലിന്റെ പാര്‍ശ്വഭിത്തി മൂന്നിടത്തായി ഇടിഞ്ഞുതാഴ്ന്നത് മണ്ണിന്റെ ഉറപ്പില്ലായ്മമൂലമാണെന്ന് ഇറിഗേഷന്‍ വകുപ്പ്. പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോട് നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറാണ് ഇക്കാര്യം രേഖാമൂലം...

ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ക്യാംപസിൽ ഇലക്ട്രിക്കൽ വിഭാഗം സോളാർ മൊബൈൽ ചാർജർ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ക്യാംപസിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം സോളാർ മൊബൈൽ ചാർജർ സ്ഥാപിച്ചു. സി എം ഐ ദേവമാതാ പ്രൊവിൻഷ്യൽ റവ. ഫാ. ഡേവിസ്...

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241,...

വ്യാപാരി വ്യവസായി മേഖലാ കൺവെൻഷൻ നടന്നു

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം മേഖലാ കൺവെൻഷൻ ഇരിങ്ങാലക്കുട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡൻറ് കെ .വി. അബ്ദുൽ ഹമീദ് കൺവെൻഷൻ ഉദ്ഘാടനം...

ചിറയത്ത് തെക്കേത്തല ഔസേപ്പ് മകൻ വർഗ്ഗീസ് (91) അന്തരിച്ചു

ഇരിങ്ങാലക്കുട : ചിറയത്ത് തെക്കേത്തല ഔസേപ്പ് മകൻ വർഗ്ഗീസ് (91) അന്തരിച്ചു. സംസ്കാരം ഇന്ന് (8/4/2021) വൈകീട്ട് 4.00 നു ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ വച്ച് നടത്തുന്നു. ഭാര്യ: മാർഗരറ്റ്, മക്കൾ:...

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാറ്റിവെച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടക്കമായി എസ്എസ്എൽസി വിദ്യാർഥികൾക്ക് ഇന്ന് 1 :40 മുതൽ പരീക്ഷകൾ ആരംഭിച്ചു. ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് രാവിലെ മുതലാണ് പരീക്ഷകൾ. എസ്എസ്എൽസി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe