ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

19

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് )ഇരിങ്ങാലക്കുട നാഷണൽ സർവീസ് സ്കീം (യൂണിറ്റ്സ് 20&49) ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ഭാഗമായി ഉണർവ് 2.0 എന്ന പേരിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലുമായി സംയോജിച്ച്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജ് ന്റെ അകത്തു നിന്നും പുറത്തുനിന്നുമായി ഇരുന്നൂറോളം ദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.

Advertisement