തളിയക്കാട്ട് ലൈനിൽ ഉണ്ണിപ്പറമ്പത്ത് ഗോപാലമേനോൻ (79) അന്തരിച്ചു

63
Advertisement

ഇരിങ്ങാലക്കുട: തളിയക്കാട്ട് ലൈനിൽ ഉണ്ണിപ്പറമ്പത്ത് ഗോപാലമേനോൻ (79) അന്തരിച്ചു. ആന്ധ്ര ഗവണ്മെന്റ് ഐ ടി ഐ അസിസ്റ്റന്റ് പ്രിൻസിപ്പൽ ആയി വിരമിച്ചു. സംസ്കാരം നടത്തി.ഭാര്യ തളിയക്കാട്ടിൽ രുഗ്മിണി (മണികുട്ടി). മക്കൾ : പ്രസന്ന ബിമൽ (ഭവൻസ് വിദ്യ മന്ദിർ, ഇരിങ്ങാലക്കുട), പ്രിയ അനിൽകുമാർ (st ചാൾസ് ബോറോമിയോ കോൺവെന്റ് സ്കൂൾ, കാക്കനാട്).മരുമക്കൾ : ബിമൽ (കാനറാ ബാങ്ക്), അനിൽ കുമാർ (മണപ്പുറം ഫിനാൻസ് ).

Advertisement