ചിറയത്ത് തെക്കേത്തല ഔസേപ്പ് മകൻ വർഗ്ഗീസ് (91) അന്തരിച്ചു

254

ഇരിങ്ങാലക്കുട : ചിറയത്ത് തെക്കേത്തല ഔസേപ്പ് മകൻ വർഗ്ഗീസ് (91) അന്തരിച്ചു. സംസ്കാരം ഇന്ന് (8/4/2021) വൈകീട്ട് 4.00 നു ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ വച്ച് നടത്തുന്നു. ഭാര്യ: മാർഗരറ്റ്, മക്കൾ: ഓമന, റോസി, ബാബു, മരുമക്കൾ: പ്രൊഫ. തോമസ് സ്റ്റീഫൻ, ഡോ. ജോസ് ആൻ്റോ, ലിസി.

Advertisement