ചിറ്റിലപ്പിള്ളി കോക്കാട്ട് മാത്യു ഫ്രാൻസിസ് (85 )നിര്യാതനായി

96

ചിറ്റിലപ്പിള്ളി കോക്കാട്ട് മാത്യു ഫ്രാൻസിസ് (85) നിര്യാതനായി. സംസ്കാരം നാളെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 :30ന് പുല്ലൂർ സെൻ സേവിയേഴ്സ് പള്ളിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: എൽസി, മക്കൾ : ഷിന്റോ (ബഹറിൻ), ഷീന. മരുമകൾ: സിനി,ജോജു (മേനേജർ കാത്തലിക് സിറിയൻ ബാങ്ക് മമ്മിയൂർ).

Advertisement