കാട്ടൂരിൽ കോവിഡ് ബാധിച്ച് വൃദ്ധ മരിച്ചു

71

കാട്ടൂർ: കോവിഡ് ബാധിച്ച് വൃദ്ധ മരിച്ചു.കാട്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കാട്ടൂർ വടക്കുംമുറി ശങ്കരൻ കുട്ടി ഭാര്യ അമ്മിണിക്കുട്ടി (65) ആണ് മരണപ്പെട്ടത്ത്. മറ്റ് രോഗങ്ങളുടെ ചികിത്സക്കായി ഇരിങ്ങാലക്കുടയിലെ സ്വകാര്യ ഹോസ്പിറ്റലിൽ 22 ന് പ്രവേശിപ്പിക്കുകയും 25 ന് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം മുക്തിസ്ഥാനിൽ നടത്തും.

Advertisement