സി .ജെ ജോണ്‍ മാസ്റ്റര്‍ അന്തരിച്ചു

817
Advertisement

അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ് മകന്‍ സി .ജെ ജോണ്‍ നിര്യാതനായി(85) .സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് അവിട്ടത്തൂര്‍ ഹോളിഫാമിലി ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.
ഭാര്യ-കൊച്ചുത്രേസ്യ(അയിരൂര്‍ ചിറയ്ക്കല്‍ മണവാളന്‍ കുടുംബം)
മക്കള്‍-റാണി ,ആനി ,സിസ്റ്റര്‍ മരിയ (സി. എച്ച് .എഫ് ..സെന്റ് മേരീസ് എച്ച് എസ് എസ് കുഴിക്കാട്ടുശ്ശേരി),ജോസ് സി. ജെ (lbsm hss അവിട്ടത്തൂര്‍),റീനി ,സിസ്റ്റര്‍ ക്ലയര്‍ (സി എച്ച് എഫ് സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട)
മരുമക്കള്‍-സ്റ്റീവന്‍സ് തച്ചില്‍ കുത്തിയത്തോട് ,ജോസ് സെബാസ്റ്റിയന്‍ എടത്തിരുത്തിക്കാരന്‍,മേരി എടത്തിരുത്തിക്കാരന്‍,സോണി ജോസ് ചെമ്മണ്ണൂര്‍ തൃശൂര്‍

 

Advertisement