Wednesday, July 9, 2025
29.1 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 4281 പേര്‍ക്ക് കൂടി കോവിഡ്, 1283 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ :ജില്ലയില്‍ വെള്ളിയാഴ്ച (30/04/2021) 4281 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1283 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31,319 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,993 ആണ്. 1,15,975 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.32 % ആണ്.ജില്ലയില്‍ വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 4233 പേര്‍ക്കാണ് രോഗം സ്ഥിരീക രിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 27 പേര്‍ക്കും, 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 272 പുരുഷന്‍മാരും 253 സ്ത്രീകളും പത്ത് വയസ്സിനു താഴെ 133 ആണ്‍കുട്ടികളും 135 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 492
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 1070
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 274
  4. സ്വകാര്യ ആശുപത്രികളില്‍ – 6852
    കൂടാതെ 24517 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
    3969 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 397 പേര്‍
    ആശുപത്രിയിലും 3572 പേര്‍ വീടുകളിലുമാണ്.
    കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
  5. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ – 600
  6. കൊടുങ്ങല്ലൂര്‍ – 152
  7. ഗുരുവായൂര്‍ – 127
  8. വടക്കാഞ്ചേരി – 116
  9. കുന്ദംകുളം – 112
  10. പുന്നയൂര്‍ – 109
  11. മറ്റത്തൂര്‍ – 97
  12. എരുമപ്പെട്ടി – 85
  13. കാട്ടൂര്‍ – 82
  14. ഇരിഞ്ഞാലക്കുട – 78
  15. ചാവക്കാട് – 72
  16. കോലഴി – 72
  17. കൈപ്പമംഗലം – 67
  18. മാള – 66
  19. മുരിയാട് – 64
  20. കോടശ്ശേരി – 64
  21. എളവള്ളി – 64
  22. തോളൂര്‍ – 63
  23. ചേലക്കര – 57
  24. ഏങ്ങണ്ടിയൂര്‍ – 55
  25. വേളൂക്കര – 53
  26. തളിക്കുളം – 52
  27. ചാലക്കുടി – 523
  28. വലപ്പാട് – 51
  29. മുല്ലശ്ശേരി – 50
  30. അരിമ്പൂര്‍ – 49
  31. ആളൂര്‍ – 49
  32. പുതുക്കാട് – 47
  33. വരന്തരപ്പിള്ളി – 46
  34. താന്ന്യം – 44
  35. വെള്ളാങ്കല്ലൂര്‍ – 44
  36. ചേര്‍പ്പ് – 43
  37. വള്ളത്തോള്‍ നഗര്‍ – 42
  38. എറിയാട് – 42
  39. ശ്രീനാരായണപുരം – 42
  40. നടത്തറ – 41
  41. മുള്ളൂര്‍ക്കര – 41
  42. മതിലകം – 40
  43. പുത്തൂര്‍ – 40
  44. മാടക്കത്തറ – 39
  45. കാടുകുറ്റി – 36
  46. വേലൂര്‍ – 35
  47. കൊണ്ടാഴി – 34
  48. ചാഴൂര്‍ – 34
  49. പോര്‍ക്കുളം – 33
  50. മുളങ്കുന്നത്തുകാവ് – 32
  51. പരിയാരം – 32
  52. ചൂണ്ടല്‍ – 31
  53. കൊടകര – 31
  54. പാണഞ്ചേരി – 30
  55. അടാട്ട് – 30
  56. അന്നമനട – 28
  57. മണലൂര്‍ – 28
  58. വെങ്കിടങ്ങ് – 274
  59. എടവിലങ്ങ് – 26
  60. തിരുവില്വാമല – 25
  61. അവണൂര്‍ – 25
  62. പടിയൂര്‍ – 24
  63. പൊയ്യ – 24
  64. മേലൂര്‍ – 24
  65. പറപ്പൂക്കര – 24
  66. എടത്തിരുത്തി – 23
  67. കാട്ടകാമ്പാല്‍ – 23
  68. പഴയന്നൂര്‍ – 23
  69. പാവറട്ടി – 23
  70. കൈപ്പറമ്പ് – 23
  71. പാഞ്ഞാള്‍ – 22
  72. കണ്ടാണശ്ശേരി – 22
  73. കൊരട്ടി – 22
  74. കടങ്ങോട് – 21
  75. തെക്കുംകര – 20
  76. വടക്കേക്കാട് – 19
  77. പുത്തന്‍ചിറ – 19
  78. അന്തിക്കാട് – 18
  79. കടവല്ലൂര്‍ – 18
  80. ദേശമംഗലം – 18
  81. കടപ്പുറം – 17
  82. ഒരുമനയൂര്‍ – 17
  83. തൃക്കൂര്‍ – 17
  84. വാടാനപ്പിള്ളി – 17
  85. അളഗപ്പനഗര്‍ – 17
  86. നെന്മണിക്കര – 16
  87. വരവൂര്‍ – 15
  88. പെരിഞ്ഞനം – 15
  89. കാറളം – 145
  90. ചൊവ്വന്നൂര്‍ – 13
  91. അവിണിശ്ശേരി – 12
  92. വല്ലച്ചിറ – 12
  93. പുന്നയൂര്‍കുളം – 11
  94. പൂമംഗലം – 09
  95. നാട്ടിക – 09
  96. പാറളം – 08
  97. കുഴൂര്‍ – 07
  98. അതിരപ്പിള്ളി – 01
  99. മറ്റു ജില്ലക്കാര്‍ – 18
    15115 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9153 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5670 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 292 പേര്‍ക്ക്
    ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ13,92,277 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.795 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ
    ആകെ 1,78,301 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്.
    79 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
    ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍
    വിഭാഗം ഫസ്റ്റ് ഡോസ് – സെക്കന്റ് ഡോസ്
  100. ആരോഗ്യപ്രവര്‍ത്തകര്‍ 44,950 – 36,612
  101. മുന്നണി പോരാളികള്‍ 11,196 – 11,1966
  102. പോളിംഗ് ഓഫീസര്‍മാര്‍ 24,512 – 9,792
  103. 45-59 വയസ്സിന് ഇടയിലുളളവര്‍ 1,93,905 – 8,951
  104. 60 വയസ്സിന് മുകളിലുളളവര്‍ 3,00,539 – 39,257
    ആകെ 5,75,102 – 1,05,808

Hot this week

സാണ്ടർ കെ തോമസ് അനുസ്മരണവും ജനകിയ സമര നേതാവ് വർഗീസ് തൊടു പറമ്പിലിന് ആദരവും

. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തൂനുമായിരുന്ന സാണ്ടർ കെ തോമസിൻ്റെ 13-ാം അനുസ്മരണ...

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി...

ആളൂർ ജംഗ്ഷൻ വികസനം ത്വരിതഗതിയിൽ പൂർത്തിയാക്കും: മന്ത്രി ആർ. ബിന്ദുഅവലോകന യോഗം ചേർന്നു

ആളൂർ ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...

Topics

സാണ്ടർ കെ തോമസ് അനുസ്മരണവും ജനകിയ സമര നേതാവ് വർഗീസ് തൊടു പറമ്പിലിന് ആദരവും

. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തൂനുമായിരുന്ന സാണ്ടർ കെ തോമസിൻ്റെ 13-ാം അനുസ്മരണ...

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി...

ആളൂർ ജംഗ്ഷൻ വികസനം ത്വരിതഗതിയിൽ പൂർത്തിയാക്കും: മന്ത്രി ആർ. ബിന്ദുഅവലോകന യോഗം ചേർന്നു

ആളൂർ ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...

ജുലൈ 9 ദേശീയ പണിമുടക്ക്

ഇരിങ്ങാലക്കുട: കേന്ദ്രസർക്കാർ പിൻതുടരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിന് ജൂലൈ...

ഐ വി ദാസ് അനുസ്മരണവും പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടന്നു

വായനാപക്ഷാചരണം സമാപനദിന പരിപാടിയുടെ ഭാഗമായി കരൂപ്പടന്ന ഹൈസ്കൂൾ ഹാളിൽ ഐ വി...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കയ്പമംഗലം : മൂന്ന്പീടിക പള്ളിവളവിൽ പ്രവർത്തിക്കുന്ന ഗുരുപ്രഭ എന്ന പ്രൈവറ്റ് ഫിനാൻസ്...
spot_img

Related Articles

Popular Categories

spot_imgspot_img