മേഴ്‌സി ആന്റോ 52 വയസ്സ് ഇന്ന് രാവിലെ റാഞ്ചിയിൽ വെച്ച് നിര്യാതയായി

57

കൊമ്പിടിഞ്ഞാമാക്കൽ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ്‌ ചർച്ച് മദർ തേരേസ യൂണിറ്റ് അംഗമായ സിസ്റ്റർ മേഴ്‌സി ആന്റോ 52 വയസ്സ് ഇന്ന് രാവിലെ റാഞ്ചിയിൽ വെച്ച് നിര്യാതയായി (മണ്ണാത്ത് കുടുംബാംഗ൦) .കഴിഞ്ഞ 27 വർഷം ആധുര സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന സിസ്റ്റർ മേഴ്‌സി ആന്റോ ബീഹാർ, ഒറീസ്സ, റാഞ്ചി എന്നിവിടങ്ങളിൽ സേവനം അനുഷുട്ടിച്ചു. സിസ്റ്റർ മേഴ്‌സി സെമരിറ്റൻ സഭാഗമായിരുന്നു.സംസ്കാരം നടത്തി.മണ്ണാത്ത് പരേതനായ ആന്റണിയുടെയും പരേതയായ റോസിയുടെയും മകളാണ്.സഹോദരങ്ങൾ : മിനി സണ്ണി, ഡേവിസ് ആന്റണി.

Advertisement