26.9 C
Irinjālakuda
Wednesday, December 18, 2024
Home 2021 March

Monthly Archives: March 2021

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മഹിളാ സംഘടനകളുടെ മണ്ഡലം കൺവെൻഷൻ എസ്. എൻ. ക്ലബ്‌ ഹാളിൽ വച്ച് നടന്നു

ഇരിങ്ങാലക്കുട:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ കൺവെൻഷൻ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ ഷീല അജയഘോഷിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥാനാർത്ഥി...

വല്ലക്കുന്നു സ്വദേശി നോനു വർഗീസിന് ഒരു കോടി രൂപയുടെ സ്കോളർഷിപ്

ആളൂർ: വല്ലക്കുന്നു സ്വദേശി നോനു വർഗീസ് തൊടുപറമ്പിൽന് ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിൽ ഊർജതന്ത്ര ഗവേഷണത്തിന് ഒരു കോടി രൂപയുടെ സ്കോളർഷിപ് .ഗവേഷണത്തിന് വേണ്ടി ഓസ്‌ഫോർഡ് സർവകലാശാലയിൽ ലബോറട്ടറി ഉപയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതിയും...

പ്രൊഫ. ആർ ബിന്ദു പൂമംഗലം പഞ്ചായത്തിൽ സന്ദർശനം നടത്തി

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ ബിന്ദു പൂമംഗലം പഞ്ചായത്തിൽ സന്ദർശനം നടത്തി. രാവിലെ കല്പറമ്പ് നിന്നാരംഭിച്ച് പായമ്മൽ , ചെറിയകുളം ,നെറ്റിയാട് സെന്റർ ,കനാൽ കിഴക്ക് , കനാൽ...

ഉണ്ണിയാടന് വിജയാശംസകളുമായി പി.സി.തോമസ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ചതിനെ തുടർന്ന് ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടന് വിജയാശംസകളുമായി പി.സി തോമസ് ഇരിങ്ങാലക്കുടയിലെത്തി. കടുത്തുരുത്തിയിൽ ലയന സമ്മേളനത്തിൽ നിന്നും നേരെ...

തൃശ്ശൂർ ജില്ലയിൽ 137 പേർക്ക് കൂടി കോവിഡ്, 202 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (17/03/2021) 137 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 202 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2031 ആണ്. തൃശ്ശൂർ സ്വദേശികളായ 39 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137,...

നഗരം ശുചീകരിക്കുന്നവരുടെ നരക ജീവിതത്തെ തൊട്ടറിഞ്ഞ് എൻഡിഎ സ്ഥാനാർഥി

ഇരിങ്ങാലക്കുട :നഗരത്തിലെയും പൊറത്തിശ്ശേരി മേഖലയിലെയും വ്യാപാര സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ്. ബിജെപി ജന:സെക്രട്ടറി കെ സി വേണുമാസ്റ്റർ, മുൻസിപ്പൽ...

യുഡിഫ് സ്ഥാനാർത്തി തോമസ് ഉണ്ണിയാടൻതൻറെ രണ്ടാം ഘട്ടം പ്രചാരണം ആരംഭിച്ചു

ഇരിങ്ങാലക്കുട :യുഡിഫ് സ്ഥാനാർത്തി തോമസ് ഉണ്ണിയാടൻതൻറെ രണ്ടാം ഘട്ടം പ്രചാരണം സ്വന്തം ബൂത്ത്‌ 86 ഇൽ നിന്നും ആരംഭിച്ചു . ബൂത്ത്‌ പ്രസിഡൻറ്‌ ശരത് രാജന്റെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന് കൗൺസിലർ സിജു...

പ്രൊഫ. ആർ ബിന്ദു പൊറത്തിശ്ശേരി കരുവന്നൂർ മേഖലകളിൽ സന്ദർശനം നടത്തി

ഇരിങ്ങാലക്കുട:ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ ബിന്ദു പൊറത്തിശ്ശേരി , കരുവന്നൂർ മേഖലകളിൽ സന്ദർശനം നടത്തി. രാവിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി. കെ. ചാത്തൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ...

കെടങ്ങടത്ത് ചക്കാലക്കൽ പരേതനായ ഐസക് മാസ്റ്റർ ഭാര്യ റോസി (86) നിര്യാതയായി

കെടങ്ങടത്ത് ചക്കാലക്കൽ പരേതനായ ഐസക് മാസ്റ്റർ ഭാര്യ റോസി (86) ( Retd teacher AMLPS Aripalam) നിര്യാതയായി. ശവസംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അരിപ്പാലം സെന്റ് മേരിസ് ദേവാലയത്തിൽ.മക്കൾ :...

കാപ്‌സ് സോഷ്യൽ വർക്ക്‌ സ്റ്റുഡന്റ് അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ശ്രുതിക്ക്

പാലക്കാട്‌ : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്(KAPS) പാലക്കാട് ചാപ്റ്റർ ഏർപ്പെടുത്തിയ സോഷ്യൽ വർക്ക്‌ സ്റ്റുഡന്റ് അവാർഡ് 2021 ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ രണ്ടാം വർഷ മാസ്റ്റർ ഓഫ്...

തൃശ്ശൂർ ജില്ലയിൽ 166 പേർക്ക് കൂടി കോവിഡ്, 216 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (16/03/2021) 166 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 216 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2096 ആണ്. തൃശ്ശൂർ സ്വദേശികളായ 48 പേർ മറ്റു...

എൻ ഡി എ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: എൻ ഡി എ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്ഥാനാർഥി കൂടിയായ ഡോക്ടർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു....

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103,...

വൺഡേ ബ്യൂട്ടി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ആദ്യമായി ബ്യൂട്ടീഷൻ സിനും മാറ്റുകൂട്ടാൻ ബ്യൂട്ടി മേഖലയിൽ ന്യൂതന സാങ്കേതിക വിദ്യകളുമായി വൺഡേ ബ്യൂട്ടി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ബ്യൂട്ടീഷൻ അനിൽ നാൽപ്പതിൽ പരം ബ്യൂട്ടി വർക്കുകൾ എത്തിച്ചേർന്ന ബ്യൂട്ടീഷൻ സിനായി അവതരിപ്പിച്ചു....

NSS കരയോഗം പുല്ലൂർ വാർഷികപൊതുയോഗം നടന്നു

പുല്ലൂർ: NSS കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച രാവിലെ കരയോഗം ഹാളിൽ വെച്ചു നടന്നു. പ്രസിഡന്റ് മോഹൻദാസ് ടി മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി കെ രവീന്ദ്രൻ...

വടക്കേ വാരിയത്ത്‌ മാലതി വാരസ്യാർ(93) നിര്യാതയായി

ഇരിങ്ങാലക്കുട:നാരായണ്ണംകുളങ്ങര വാരിയത്ത്‌ പരേതനായ ശങ്കര വാര്യരുടെ ഭാര്യ വടക്കേ വാരിയത്ത്‌ മാലതി വാരസ്യാർ(93) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ :രാമചന്ദ്രൻ,രാധാകൃഷ്ണൻ .മരുമക്കൾ:രാജലക്ഷ്മി, ഗീത. പേരക്കുട്ടികൾ:ഇന്ദ്രരാജ്,ഗ്രീഷ്മ ,രശ്മി

മാങ്ങാട്ട് കല്യാണിയമ്മ മകൻ വിജയൻ മേനോൻ (78) നിര്യാതനായി

മാങ്ങാട്ട് കല്യാണിയമ്മ മകൻ വിജയൻ മേനോൻ (78) നിര്യാതനായി .സംസ്കാരം നടത്തി . ഭാര്യ: ഇന്ദിരദേവി (റിട്ടയേർഡ് ടീച്ചർ മുൻ നഗരസഭ കൗൺസിലർ .മക്കൾ : നിഷ മേനോൻ, നിത മേനോൻ. മരുമക്കൾ...

തൃശ്ശൂർ ജില്ലയിൽ 70 പേർക്ക് കൂടി കോവിഡ്, 225 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (15/03/2021) 70 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 225 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2147 ആണ്. തൃശ്ശൂർ സ്വദേശികളായ 48 പേർ മറ്റു...

യു ഡി.എഫ്. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞടുപ്പു കൺവെൻഷൻ

ഇരിങ്ങാലക്കുട:യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.തോമസ് , ഉണ്ണിയാടന്റെ തെരഞ്ഞടുപ്പിന്റെ ഭാഗമായി നടത്തിയ ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കൺവെൻഷൻ ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ജോസഫ്‌ ചാക്കോ അദ്ധ്യക്ഷത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe