വൺഡേ ബ്യൂട്ടി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

95

ഇരിങ്ങാലക്കുട :ആദ്യമായി ബ്യൂട്ടീഷൻ സിനും മാറ്റുകൂട്ടാൻ ബ്യൂട്ടി മേഖലയിൽ ന്യൂതന സാങ്കേതിക വിദ്യകളുമായി വൺഡേ ബ്യൂട്ടി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ബ്യൂട്ടീഷൻ അനിൽ നാൽപ്പതിൽ പരം ബ്യൂട്ടി വർക്കുകൾ എത്തിച്ചേർന്ന ബ്യൂട്ടീഷൻ സിനായി അവതരിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: തോമസ് ഉണ്ണിയാടൻ മുഖ്യാതിഥിയായിരുന്നു. ഹെയർ സ്കിൻ& മേക്കപ്പ് ട്രെയിനർ സുബ്രൻ വിവിധ ബ്യൂട്ടീഷൻ സുകൾ സന്നിഹിതരായിരുന്നു.

Advertisement